LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Orey Nokkil

Apple Music logo
Deezer logo
Spotify logo
Lyrics
ഓ ഹോ ഹോ ഓ

ഒരേ നോക്കിൽ അറിയും മിഴിയേ
ഒരേ വാക്കിൽ അകലാതെ
കടൽ പോലെ പൊതിയും തിരകളിൽ
ഉടൽ മൂടി മറയാതെ
ഇമയൊന്നും മൂടാതെ
മിഴി നിന്നെ തേടുന്നു
ഒളിമങ്ങും നേരത്തെൻ
അരികത്തായിതാ
കനവെണ്ണിത്തീരാതെ
കഴിയുന്നോർമ്മകൾ
ഉയിരിൻ ചിറകായ് വരുമോ

ഓ ഹോ ഹോ ഓ

വരും കാല നിമിഷങ്ങൾ
സ്വയം നിന്നിലലിയാം
വെയിൽച്ചൂടിൽ എരിയുമ്പോൾ
മുകിൽ പോലെ പൊഴിയാം
മുറിവിൽ നീ പിടയുമ്പോൾ
ചിരിയായ് കവിളിൽ തഴുകാം
അകന്നാലും തിരികെ നീ
അണയും നിമിഷം തിരയാം

ഓ ഹോ ഹോ ഓ(അ)

WRITERS

VINAYAK S

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None