LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Akamalar Malayalam

Apple Music logo
Deezer logo
Spotify logo
Lyrics
അകമലർ അകമലരുണരുകയായോ
മുഖമൊരു കമലമായ് വിരിയുകയായോ
പുതുമഴ പുതുമഴ ഉതിരുകയായോ
തരുനിര മലരുകളണിവു
ആരത് ആരത്
എൻ ചിരി കോർത്തത്
ഏതിലും ഏതിലും
എൻ മനം ചേർപ്പത്
നദി തഴുകിടും കുളിരരുവികളേ ഓ
മല നുകർന്നിടും മുകിൽ നിറവുകളേ ഹോ
കുട പിടിക്കും പെരുമര നിരയേ
ഹിമ മുത്തിർ‍ത്തിടും ചെറു മലരിതളേ

അഴകിയ നിലമേ
നിനക്കെഴും മകൾ ഞാൻ
തിരുചോഴ നിലമേ
എനിക്കൊരു റാണി നീ
ഇവളുടെ ചിരിയോ
കുളിരുമെൻ ഉയിരോ
മദഭര അരികേ
എനിക്കു നീ അമൃതോ
നിന്നെ നിനച്ചിടവേ
മനം തളിർത്തിടുമേ
നിൻ വഴി നടന്നാൽ
ഉയിർ വിടർന്നിടുമേ
നിൻ മടി കിടന്നാൽ
താനേ മയങ്ങിടുമേ
സ്വയമലിഞ്ഞിടുന്നേ
അകമലർ അകമലരുണരുകയായോ
മുഖമൊരു കമലമായ് വിരിയുകയായോ
പുതുമഴ പുതുമഴ ഉതിരുകയായോ
തരുനിര മലരുകളാണിവു
ആരത് ആരത്
എൻ ചിരി കോർത്തത്
ഏതിലും ഏതിലും
എൻ മനം ചേർപ്പത്
ആരത് ആരത്
എൻ ചിരി കോർത്തത്
ഏതിലും ഏതിലും
എൻ മനം ചേർപ്പത്

WRITERS

A.R. Rahman, Rafeeq Ahamed

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist