LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Azhakulla Fathima

Apple Music logo
Deezer logo
Spotify logo
Lyrics
അഴകുള്ള ഫാത്തിമാ
അരുമപ്പൂ ഫാത്തിമാ
അള്ളാൻ്റെ ദൂതരേ
പൂമോള് ഫാത്തിമാ
അലിയാര് തങ്ങൾക്ക്
ഇണയൊത്ത ഫാത്തിമാ
അഴകുള്ള ഫാത്തിമാ
അരുമപ്പൂ ഫാത്തിമാ
അള്ളാൻ്റെ ദൂതരേ
പൂമോള് ഫാത്തിമാ
അലിയാര് തങ്ങൾക്ക്
ഇണയൊത്ത ഫാത്തിമാ

മുത്തായ ദീനിൻ മാതൃക മഹിള ഫാത്തിമാ

മുത്ത്‌ റസൂലിൻ കരളിൻ്റെ കഷ്ണം ഫാത്തിമാ

മുത്തായ ദീനിൻ മാതൃക മഹിള ഫാത്തിമാ
മുത്ത്‌ റസൂലിൻ കരളിൻ്റെ കഷ്ണം ഫാത്തിമാ
തങ്കമാർന്ന പെണ്‍കൊടി
മങ്കമാരിലെ റാണി
താരങ്ങൾ പൂത്തപോൽ
ചിരി തൂകും സുന്ദരി
അഴകുള്ള ഫാത്തിമാ
അരുമപ്പൂ ഫാത്തിമാ
അള്ളാൻ്റെ ദൂതരേ
പൂമോള് ഫാത്തിമാ
അലിയാര് തങ്ങൾക്ക്
ഇണയൊത്ത ഫാത്തിമാ

മന്നാൻ്റെ സ്വർഗ്ഗ പൂവനത്തിലെ റാണി ഫാത്തിമാ

മതിലെങ്കും തങ്ക തിങ്കൾ ശോഭയേറും ഫാത്തിമാ

മന്നാൻ്റെ സ്വർഗ്ഗ പൂവനത്തിലെ റാണി ഫാത്തിമാ
മതിലെങ്കും തങ്ക തിങ്കൾ ശോഭയേറും ഫാത്തിമാ
അജബേറും മാന്മിഴി
അദബേറും തേന്മൊഴി
അഹദായ റബ്ബിനായി
ദികിറേകുമൊത്തിരി
അഴകുള്ള ഫാത്തിമാ
അരുമപ്പൂ ഫാത്തിമാ
അള്ളാൻ്റെ ദൂതരേ
പൂമോള് ഫാത്തിമാ
അലിയാര് തങ്ങൾക്ക്
ഇണയൊത്ത ഫാത്തിമാ
അഴകുള്ള ഫാത്തിമാ
അരുമപ്പൂ ഫാത്തിമാ
അള്ളാൻ്റെ ദൂതരേ
പൂമോള് ഫാത്തിമാ
അലിയാര് തങ്ങൾക്ക്
ഇണയൊത്ത ഫാത്തിമാ

WRITERS

M SALIM (K)

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other