LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kuruthakedinte Koodane

Apple Music logo
Deezer logo
Spotify logo
Lyrics
കുരുത്തക്കേടിൻ്റെ കൂടാണേ
അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ
മിടുമിടുക്കുള്ള ജോയ്
പണിക്ക് ചെന്നേതിൻ പിറ്റേന്ന്
ഒടക്ക് വേലകൾ കാട്ടീട്ട്
കണക്ക് തെറ്റിയ rocket ആയ്
തിരിച്ചു പോരണ ജോയ്

ഇവനെന്തിനും പോന്നോനാ
പല നമ്പരുമുള്ളോനാ
പണി എന്തിനു പോയാലും
കെണി കൊണ്ട് വരുന്നോനാ

തരി വെള്ളം തളിക്കാതെ
ഫുള്ളൊന്നടിക്കാനും
കള്ളം നടിക്കാതെ
ഉള്ളം കൊടുക്കാനും
എന്തൊക്കെ വന്നാലും
കട്ടയ്ക്ക് നിൽക്കുന്ന ജോയ്
നമ്മുടെ മുത്താണ് ജോയ്
നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും fit ആണ് ജോയ് (ഓയ് ഓയ്)
നമ്മുടെ മുത്താണ് ജോയ്
നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും fit ആണ് ജോയ് (ഓയ് ഓയ്)

കുരുത്തക്കേടിൻ്റെ കൂടാണേ
അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ
മിടുമിടുക്കുള്ള ജോയ്

ഹേയ് ഹേയ് ഹേയ്
പംമ്പരോ പര പംമ്പരോ
പംമ്പരോ പര പംമ്പരോ ഓ

നിരത്തിലെ ATM
Full AC bar ആക്കി
കുടിക്കണ കഞ്ഞീല്
മണ്ണിട്ട് ജോയ്

മണിയറ പൂകുമ്പോ
മണവാട്ടി brand ആകും
കുടിക്കണ പാലയ്യോ
വാളാക്കും ജോയ്

മുഴു മുഴുത്ത റബ്ബറ് (കാണും)
കുനു കുനുത്ത പെൻസില് (പോലെ)
വെട്ടിനിരത്തി വൈയ്ക്കണ (type ആ)

ഒഹോഹോ

അറിയാത്ത പണിയില്ലാ
പണികിട്ട്യാലുടനെ തിരികെ
എട്ടിൻ പണി set ആക്കണ ജോയ്
നമ്മുടെ മുത്താണ് ജോയ്
നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും fit ആണ് ജോയ്
നമ്മുടെ മുത്താണ് ജോയ്
നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും fit ആണ് ജോയ് (ഓയ് ഓയ്)

കുരുത്തക്കേടിൻ്റെ കൂടാണേ
അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ
മിടുമിടുക്കുള്ള ജോയ്

ഈ ജോയ്
ജോയ് ജോയ്
നമ്മുടെ ജോയ്
ഈ ജോയ്
Enjoy (ഹേയ് ഹേയ്)
Enjoy (ഹേയ് ഹേയ്)
Enjoy (ഹേയ് ഹേയ്)
Enjoy (ഹേയ് ഹേയ്)
ഹേയ് ഹേയ് ഹേയ് ഹേയ്

കാശിന് tight ആയാൽ
മറ്റൊന്നും നോക്കാതെ
വൃക്കേം വിറ്റിട്ട്
Fit ആകും ജോയ്
കുടിച്ചിട്ട് പോയൊരാ
കാശുണ്ടേലിന്നിപ്പോ
കണക്കില് ബിർള്ളയ്ക്കും
മേലെയാ ജോയ്
ഇവൻ എവടെ mixture (കണ്ടാൽ)
ഉടനരയിലുള്ളൊരു (bottle)
ഞൊടിയിട തട്ടിക്കിട്ട (size ആ)

ഓഹോ

ഉടയമ്പ്രാൻ തിരുകൈയ്യാൽ
ഉലകത്തിൽ വഴിയേം വിൽക്കണ
മദ്യത്തിന് മച്ചാനിത് ജോയ്
നമ്മുടെ മുത്താണ് ജോയ്
നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും fit ആണ് ജോയ്
നമ്മുടെ മുത്താണ് ജോയ്
നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും fit ആണ് ജോയ്

കുരുത്തക്കേടിൻ്റെ കൂടാണേ
അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ
മിടുമിടുക്കുള്ള ജോയ്
പണിക്ക് ചെന്നതിൻ പിറ്റേന്ന്
ഒടക്ക് വേലകൾ കാട്ടീട്ട്
കണക്ക് തെറ്റിയ rocket ആയി
തിരിച്ചു പോരണ ജോയ്

ഇവനെന്തിനും പോന്നോനാ
പല നമ്പറുമുള്ളോനാ
പണി എന്തിനു പോയാലും
കെണി കൊണ്ട് വരുന്നവനാ

തരി വെള്ളം തളിക്കാതെ
ഫുള്ളൊന്നടിക്കാനും
കള്ളം നടിക്കാതെ
ഉള്ളം കൊടുക്കാനും
എന്തൊക്കെ വന്നാലും
കട്ടയ്ക്ക് നിൽക്കുന്ന ജോയ്
നമ്മുടെ മുത്താണ് ജോയ്
നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും fit ആണ് ജോയ്
ഓയ് ഓയ്
നമ്മുടെ മുത്താണ് ജോയ്
നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും fit ആണ് ജോയ്
ഓയ് ഓയ്

ജോയ്

WRITERS

ABY TOM SYRIAC, B.K. HARINARAYANAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None