LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aarillenalum

Apple Music logo
Deezer logo
Spotify logo
Lyrics
ഓ
വിരിമാനം ചിമ്മും നോവുന്നുണ്ടേലും
ചിരിയേകും മേഘം മിണ്ടില്ലെന്നാലും
തനിയെ നീ ദൂരം പോകുന്നുണ്ടേലും
പതിവായിക്കാണും താരം വന്നീടും
മതി പതിയെ പോകാം പുതു മഴയും കൂടാം
ഇല കൊഴിയും വിരിയും വാടില്ലെന്നാലും
പല മലയും കേറാം ഒരു മുകിലും കാണാം
നിലവണിയും വീണ്ടും ആരില്ലെന്നാലും
ഉയരാനിരു ചിറകുകളും
നിൻ മനമാകെ കനവുകളും
കഥ പറയും കൂടാരില്ലെന്നാലും
തളരാതൊരു പടവുകളും
ഉയിരുയിരായ് നിൻ ചുവടുകളും
വഴി തുടരും കൂടാരില്ലെന്നാലും
കൂടാരില്ലെന്നാലും
കൂടാരില്ലെന്നാലും
കൂടാരില്ലെന്നാലും
കൂടാരില്ലെന്നാലും

മതി പതിയെ പോകാം പുതു മഴയും കൂടാം
ഇല കൊഴിയും വിരിയും വാടില്ലെന്നാലും
പല മലയും കേറാം ഒരു മുകിലും കാണാം
നിലവണിയും വീണ്ടും ആരില്ലെന്നാലും
ഉയരാനിരു ചിറകുകളും
നിൻ മനമാകെ കനവുകളും
കഥ പറയും കൂടാരില്ലെന്നാലും
തളരാത്തൊരു പടവുകളും
ഉയിരുയിരായ് നിൻ ചുവടുകളും
വഴി തുടരും കൂടാരില്ലെന്നാലും

WRITERS

Ammu Alex

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None