മാനത്തെ പൂമേട്ടിൽ മേയുന്ന മേഘങ്ങൾ
മാനത്തെ ചന്ദ്രനെ മാറത്തിൽ മാൻകുഞ്ഞേ
താഴത്തു പോരൂല്ലേ തരരട്ടംട്ടം
ഹായ് മധുമതിപ്പൂവിരിഞ്ഞുവോ
കാറ്റിൻ്റെ പാട്ടിലും നിൻ നാദം
ഇരുഹൃദയം പൊൻതുടി ധീം തനനം
മധുമഴയായി പെയ്യുക ധീം തനനം
മാതളച്ചെടിമലർ ചൂടിയ മുന്തിരികൾ
മാണിക്യം ചാർത്തിയോ പോയി നോക്കാം
തേൻമൊഴി നീയെൻ്റെ മുന്തിരിപ്പൂ
പ്രണയമണി കാൽത്തള ധീംധന ധീം
കുളിർമഴയും തെന്നലും ധീംധന ധീം
മാനത്തെ പൂമേട്ടിൽ മേയുന്ന മേഘങ്ങൾ
മാനത്തെ ചന്ദ്രനെ മാറത്തിൽ മാൻകുഞ്ഞേ
താഴത്തു പോരൂല്ലേ തരരട്ടംട്ടം