LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pularri Manjin

Apple Music logo
Deezer logo
Spotify logo
Lyrics
പുലരി മഞ്ഞിൻ
ചിറകുമായ്
അണയുകയോ
ഇതുവരെയായ് ഞാൻ
തിരയും മധുശലഭം
എന്നുള്ളിൽ വർണ്ണങ്ങൾ
ഏഴും ചാലിച്ചൊരു
ഓമൽ കനവുപോലെ
വന്നുവോ
കാണാതീരം
ഒന്നിലെങ്ങനെ
മറഞ്ഞു നീ പറയൂ

നിലാവിനും കിനാവിനും
വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ്
എരിയുന്നിതെൻ ജീവനേ
നിലാവിനും കിനാവിനും
വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ്
എരിയുന്നിതെൻ ജീവനേ

അരുമയായെൻ
നെറുകയിൽ
തഴുകുകയോ
ഇലകളിലൂടെ
ഉതിരും
പുതുകിരണം
എൻ മൗനം
സ്വപ്നങ്ങളാലെ
പൂവിതളിൻ
മായാനിറങ്ങൾ
ചൂടി നിന്നുവോ
കാണാത്തേരിൽ
ഏറിയെങ്ങനെ
വന്നു നീ പറയൂ

നിലാവിനും കിനാവിനും
വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ്
എരിയുന്നിതെൻ ജീവനേ

ഒരാകാശം

തിരഞ്ഞു നാം

ഇന്നൊരേ തീരം

കൊതിച്ചു നാം

ഇനി ചിറകു വീശി

പറന്നിടാം

ഒരു ശിശിര രാവിൻ

ഹിമകണമായ്
പൂവിതളിൽ
ഇതുവരെയും
മറയുകയോ

നിലാവു പോൽ
കിനാവുപോൽ
വരുന്നു നീയരികെ
ഒരേ ഒരാളിനു മാത്രമായ്
എരിയുന്നിതെൻ ജീവനേ

നിലാവിനും കിനാവിനും
വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ്
എരിയുന്നിതെൻ ജീവനേ

WRITERS

DEV DEEPAK, Rafeeque Ahammed

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None