LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nee Pidi Aana

Apple Music logo
Deezer logo
Spotify logo
Lyrics
നീ പിടിയാന പിടിയാന
ഞാൻ മദയാന മദയാന

പിടിയാന പിടിയാന
മദയാന മദയാന
പിടിയാന പിടിയാന
മദയാന മദയാന
വലത്താന ഇടത്താന
ഇതു താനേ നിഴലാന
ഇനി എന്തു ഞാൻ പറയാനാ
ഇനി എന്തോന്നു ഞാൻ പാടാനാ
എന്നും സ്വന്തം ആന നിഴലാന
പിടിയാന പിടിയാന
മദയാന മദയാന
വലത്താന ഇടത്താന
ഇതു താനേ നിഴലാന

ഹേയ് ഹേയ് ഞാനൊരു പടയാന
ഇടഞ്ഞാൽ ഇടയണ കൊമ്പനാന
പറയണതറിയാനാ
അടുത്താൽ ഞാനൊരു കുഴിയാന

ഹേയ് ഹേയ് ഞാനൊരു പടയാന
ഇടഞ്ഞാൽ ഇടയണ കൊമ്പനാന
പറയണതറിയാനാ
അടുത്താൽ ഞാനൊരു കുഴിയാന
മാതളമലരിൻ്റെ താമരയിതളിൻ്റെ
തണുവുള്ള തുറുപ്പുഗുലാനാ
കുഞ്ഞു മാതളമലരിൻ്റെ താമരയിതളിൻ്റെ
തണുവുള്ള തുറുപ്പുഗുലാനാ
എന്നും സ്വന്തം ആന നിഴലാന
പിടിയാന പിടിയാന
മദയാന മദയാന
വലത്താന ഇടത്താന
ഇതു താനേ നിഴലാന

നല്ലതിനിടയാന
വിളിച്ചാൽ വരുമൊരു തുണയാന
നൊമ്പരമറിയാനാ
വന്നത് കാറ്റായ് ഉഴിയാനാ

നല്ലതിനിടയാന
വിളിച്ചാൽ വരുമൊരു തുണയാന
നൊമ്പരമറിയാനാ
വന്നത് കാറ്റായ് ഉഴിയാനാ
ആതിര രാവിലെ അമ്പിളി പോലുള്ളിൽ
ഉണരണ തുറുപ്പുഗുലാനാ
തിരുവാതിര രാവിലെ അമ്പിളി പോലുള്ളിൽ
ഉണരണ തുറുപ്പുഗുലാനാ
എന്നും സ്വന്തം ആന നിഴലാന
പിടിയാന പിടിയാന
മദയാന മദയാന
പിടിയാന പിടിയാന
മദയാന മദയാന
വലത്താന ഇടത്താന
ഇതു താനേ നിഴലാന
ഇനി എന്തു ഞാൻ പറയാനാ
ഇനി എന്തോന്നു ഞാൻ പാടാനാ
എന്നും സ്വന്തം ആന നിഴലാന
പിടിയാന പിടിയാന
മദയാന മദയാന
വലത്താന ഇടത്താന
ഇതു താനേ നിഴലാന

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None