LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Paandimelam

Apple Music logo
Deezer logo
Spotify logo
Lyrics
പാണ്ടിമേളം പാട്ടും കൂത്തും
പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ

പാണ്ടിമേളം പാട്ടും കൂത്തും
പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ
ഹേ പാണ്ടിമേളം പാട്ടും കൂത്തും
പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ
അടിപൊളി ശിങ്കമാണെടാ അയ്യാസ്വാമി

അടിപൊളി ശിങ്കമാണെടാ അയ്യാസ്വാമി
കുടമണി ആട്ടിയോടും മാട്ടുക്കൂട്ടം
അക്കം പക്കം
പാണ്ടിമേളം പാട്ടും കൂത്തും
പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ
പാണ്ടിമേളം പാട്ടും കൂത്തും
പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ

തീയോടു വേണ്ട തിരുക്കുമ്മിയാട്ടം
തിരു കുമ്മി കുമ്മി തിരുകുമ്മിയാട്ടം
തീയോടു വേണ്ട തിരുക്കുമ്മിയാട്ടം
തിരിച്ചടിച്ചടിച്ചൊതുക്കും
അയ്യയ്യാ കുളമ്പടിച്ചരച്ചുരുട്ടും
ഒരു മിന്നൽമേഘമായ് മണ്ണിൽ പെയ്യും
ആറ്റുമീനിനെ ഒറ്റാലിടും
തഞ്ചം തരികിട കൊഞ്ചും കുഴമറി
താളം തലവരി കോലം കൊലവിളി
പഴനിമുരുകൻ ശരണം
പടയ്ക്കു മുന്നിൽ പറന്നു പറന്നു
വരം കൊണ്ടത്തരണം
പാണ്ടിമേളം പാട്ടും കൂത്തും
പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ ഹേ ഹേ ഹേയ്

പുല്ലാനി മൂർഖൻ പടം വിടർത്തുമ്പോൾ
കരൾതടം വിറ വിറയ്ക്കും അയ്യയ്യാ
കടലൊന്നു നടുനടുങ്ങും
വെടി കൊണ്ട പക്ഷികൾ ചേക്കേറുമോ
വണ്ടു ഞണ്ടിനെ തോളേറ്റുമോ
കുന്തം കുറുവടി പന്തം പടവിളി
ഓട്ടം ഒടി മറിമായം മറി തിരി
നാഗമാണിക്യം ശരണം
നമുക്കു മുൻപിൽ മദിച്ചും കുതിച്ചും
വെട്ടിപ്പിടിച്ചടക്കാൻ
പാണ്ടിമേളം പാട്ടും കൂത്തും
അ പക്കവാദ്യ തപ്പും തകിലും
ഹേ പാണ്ടിമേളം പാട്ടും കൂത്തും
പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ
അടിപൊളി ശിങ്കമാണെടാ അയ്യാസ്വാമി

അടിപൊളി ശിങ്കമാണെടാ അയ്യാസ്വാമി
കുടമണി ആട്ടിയോടും മാട്ടുക്കൂട്ടം
അക്കം പക്കം
പാണ്ടിമേളം പാട്ടും കൂത്തും
പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ
പാണ്ടിമേളം പാട്ടും കൂത്തും
പക്കവാദ്യ തപ്പും തകിലും
നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ ഹ ഹ

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other