അല്‍ഹംദു ലില്ലാഹി റബ്‌ബില്‍ ആലമീന്‍
ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഅീന്‍
ഖില പെരുന്നാൾ തക്ബീർ ഒലികൾ
അൻപെഴും മക്കയിൽ ലാവു കണ്ട്
നബി തങ്ങളുടെ ഫാത്തിമ ബീവി
ഖില പെരുന്നാൾ തക്ബീർ ഒലികൾ
ഖ്വാജ മഹബൂബിൻ തിരുവരുളാലെ
രാവേറെ ചൊല്ലാൻ ആയിരം തഹ്‌ലീൽകൾ
ദൂരെ പുണ്യമാസം പോയ് മറയുന്നു
ഹറമിൻ പടിയോളം രാവുണർത്തും പാട്ടുകൾ
ദൂരെ രാക്കുയിലൊന്ന് ഗസലാടകൾ തുന്നുന്നു
പെരുന്നാൾ പിറ കണ്ടേ ഫാത്തിമ
അൻപെഴും മക്കയിൽ ലാവു കണ്ട്
അല്‍ഹംദു ലില്ലാഹി റബ്‌ബില്‍ ആലമീന്‍
ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഅീന്‍
ഹംദും സലവാത്തും ദിക്റുകളെല്ലാം
ഈന്തൽ പനമേലെ മൂളീടും രാക്കാറ്റുകൾ
മക്കാപുരിയെങ്ങും പാറിടും രാപ്പാടികൾ
കള്ളി മുൾക്കാടുകൾ കൺ തുറന്നു
ഖ്വാജ തിങ്കൾ ഖ്വാജ, നബിയുടെ മകൾ ഫാത്തിമ
പെരുന്നാളിനൊരുങ്ങി മക്കയിൽ
സാമി റുക്‌ഫ, അസ്മത്ത് തക്യൂൽ
സാമി റുക്‌ഫ, അസ്മത്ത് തക്യൂൽ