LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mazhaville

Apple Music logo
Deezer logo
Spotify logo
Lyrics
മഴവില്ലേ നിന്നെ കാണാതെ
കാണാതെ
നിന്നെ കാണാതെ
അഴലിൽ ഞാൻ തേടീ മായാതെ
മായാതെ തേടീ മായാതെ

എപ്പോ വരുവരൂ എപ്പോ വരുവരൂ
എപ്പോ വരുവരൂ
എന്തെൻ കളിത്തേരിൽ
എപ്പോ വരുവരൂ എന്തെൻ കളിത്തേരിൽ
എപ്പോ വരുവരൂ

പൂവിൻ മോഹം പോലെ
പുലർകാലം ഞാനായെങ്കിൽ
നോവിൽ നീ വാടാതെ
ഇളമഞ്ഞിൻ കൂടായേനെ
നിനവുകളെല്ലാം ഈ കാറ്റിൽ
തൂവൽ പോൽ കൊഴിയുന്നെന്നോ
മഴവില്ലേ നിന്നെ കാണാതെ കാണാതെ
നിന്നെ കാണാതെ

എപ്പോ വരുവരൂ എന്തെൻ കളിത്തേരിൽ
എപ്പോ വരുവരൂ എന്തെൻ കളിത്തേരിൽ
ചേർത്തിയതില്ലൈ ചിദംബര നാദം

രാവിൻ രാഗം പോലെ
മുഴു തിങ്കൾ നീയായെങ്കിൽ
താരാ തന്ത്രികൾ മീട്ടി
ഒരു ഗീതം ഞാൻ തീർത്തേനേ
കനിവുകളെല്ലാം എൻ കണ്ണിൻ
തീരം ചേർന്നൊഴുകുന്നെന്നോ
മഴവില്ലേ നിന്നെ കാണാതെ
കാണാതെ നിന്നെ കാണാതെ
അഴലിൽ ഞാൻ തേടീ മായാതെ
മായാതെ തേടീ മായാതെ
തേടീ മായാതെ മായാതെ

WRITERS

J MENON SREEVALSAN, Manoj Kuroor

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None