LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Theeyattam

Apple Music logo
Deezer logo
Spotify logo
Lyrics
ചെമ്മാനം താഴത്തെ കുമ്മാട്ടിക്കുന്നും
കുന്താലിപ്പടവന്ന് കെളച്ചെടുത്തേ
കണ്ണാടിയാറിനും കൈനാറിപ്പൂവിനും
തെമ്മാടിക്കൂട്ടങ്ങൾ വെലപറഞ്ഞേ

തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ
കാരിച്ചാറും കൊള്ളിമീനും കൊണ്ടാ
പൊയ്യാ പൊയ്യാരേ കൊള്ളിമീനും കൊണ്ടാ
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ
കാരിച്ചാറും കൊള്ളിമീനും കൊണ്ടാ
പൊയ്യാ പൊയ്യാരേ കൊള്ളിമീനും കൊണ്ടാ
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ

ഇരുളാളൻ കാട്ടിലൊരടയാളം കണ്ടേ
തീയാണോ കനലാണോ മലവാകയോ
തെറകൊണ്ട പാതിര പടിയോളം വന്നേ
പടകാളി തിരയാളി പുലരും വരെ
പുലരും വരെ
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ (പുലരും വരെ)
കാരിച്ചാറും കൊള്ളിമീനും കൊണ്ടാ (പുലരും വരെ)
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ

ഓർമ്മകൾ പൊഴിയുമീ വീഥിയിൽ
മൂകമായ് നിൻ നിഴൽ
തേടി ഞാൻ

തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ
കാരിച്ചാറും കൊള്ളിമീനും കൊണ്ടാ
പൊയ്യാ പൊയ്യാരേ കൊള്ളിമീനും കൊണ്ടാ
തീയാട്ടത്തിന് ചൂട്ടുകെട്ടി കൊണ്ടാ

WRITERS

NEHA S NAIR, RAFEEQ AHAMED, YAKZAN GARY PEREIRA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None