LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Sakhiye

Apple Music logo
Deezer logo
Spotify logo
Lyrics
കണ്ണോട് കണ്ണിമപോലെ
വിണ്ണോട് വെൺമതിപോലെ
ആരോ നീയോ
ആരോ നീയോ

കല്ലായി നിന്നവനാണേ
കാണാത്തോരമ്പൊലിയാലേ
രാകും കൈയോ
നേരോ പൊയ്യോ

സഖിയേ
സഖിയേ

കടലിൽ കലരും നദിയേ

സ്വർണ്ണ തീനാളമോ
മുല്ലപ്പൂക്കാലമോ
വർണ്ണ കോലങ്ങളോ
നെഞ്ചാകെ ഇന്നാവോ
പിള്ള തേൻകൊഞ്ചലോ
തുള്ളും വാർകമ്മലോ
ചെല്ല കാർകൂന്തലോ
കിന്നാരം ചൊല്ലുന്നോ
ഓ സഖിയേ
സഖിയേ

ഗ പ സ നി സ ധാ പ
ധാ പ ഗ മ രി സ
രി സ നി സ നി
രി സ നി സ നി

ആ
പൊള്ളുന്ന മൺ മൗനം
നീ വർഷ സംഗീതം
നിൻ മന്ദഹാസം എൻ പ്രഭാവം
ഉള്ളിൻ്റെ വെൺ ശംഖിൽ
നീ ഗൂഢ നിശ്വാസം
ജീവൻ്റെ ആദിതാളം
സഖിയേ
കടലിൽ കലരും നദിയേ
സ്വർണ്ണ തീനാളമോ
മുല്ലപ്പൂക്കാലമോ
വർണ്ണ കോലങ്ങളോ
നെഞ്ചാകെ ഇന്നാവോ
പിള്ള തേൻകൊഞ്ചലോ
തുള്ളും വാർകമ്മലോ
ചെല്ല കാൽകൂന്തലോ
കിന്നാരം ചൊല്ലുന്നോ

സ്വർണ്ണ തീനാളമോ (തീനാളമോ)
മുല്ലപ്പൂക്കാലമോ
വർണ്ണ കോലങ്ങളോ
നെഞ്ചാകെ ഇന്നാവോ
പിള്ള തേൻകൊഞ്ചലോ
തുള്ളും വാർകമ്മലോ
ചെല്ല കാർകൂന്തലോ
കിന്നാരം ചൊല്ലുന്നോ

ഓ സഖിയേ
സഖിയേ
സഖിയേ
സഖിയേ

സ നി സ ധാ പ മ സ ധാ പ
നി സ നി സ സ
നി സ നി സ സ

WRITERS

Amrit Ramnath, Vinayak S

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist