LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kanthari

Apple Music logo
Deezer logo
Spotify logo
Lyrics
നീലയവനിക നീർത്തി നിൽക്കും
ഈ രാവിൻ ഗന്ധം അനുരാഗം
അതിൻ രാഗവർണം പരാഗം

തിമൃത തരികിട താളലയം
കാതോരം കേൾക്കും പദചലനം
തുളസിക്കതിരാൽ ചൂടി മിനുക്കിയ
നീലച്ചുരുൾമുടി എൻ ഭവനം
അവൾ നനുത്ത കയ്യാൽ മാടി വിളിച്ചാൽ
ഉള്ളിൽ ചെമ്പട മേളരസം

ആ ഉരുണ്ട കണ്ണാൽ വിരണ്ട നോട്ടം
അമ്പെയ്യുന്നവൾ കാന്താരി
കാന്താരി

പരിഭവം പരിലാളനമായ്
എന്നിൽ ചൊരിഞ്ഞവൾ വികൃതികളായ്
ഓർമകളായ്
വാർദ്ധക്യമില്ലാത്ത ഓർമകളായ്
സരയൂനദിപോൽ വികലിതയായവൾ
സരയൂനദിപോൽ വികലിതയായ്
കാന്താരി

തിമൃത തരികിട താളലയം
കാതോരം കേൾക്കും പദചലനം
തുളസിക്കതിരാൽ ചൂടി മിനുക്കിയ
നീലച്ചുരുൾമുടി എൻ ഭവനം
അവൾ നനുത്ത കയ്യാൽ മാടി വിളിച്ചാൽ
ഉള്ളിൽ ചെമ്പട മേളരസം

ആ ഉരുണ്ട കണ്ണാൽ വിരണ്ട നോട്ടം
അമ്പെയ്യുന്നവൾ കാന്താരി

നീലയവനിക

ചിന്തകൾ പ്രപഞ്ചവിസ്മയമായ്
കണ്ടു ഞാനവളിൽ കവിതകളായ്
കാലങ്ങളായ്
പിരിയാതെ അടരാതെ വസന്തങ്ങളായ്
എന്നിൽ ഒന്നായ് ഒരു ജീവനായവൾ
എന്നിൽ ഒന്നായ് ഒരു ജീവനായി
കാന്താരി
നീലയവനിക
നീലയവനിക ആ
നീലയവനിക നീർത്തി നിൽക്കും
ഈ രാവിൻ ഗന്ധം അനുരാഗം
അതിൻ രാഗവർണം പരാഗം

ആ ആ
തിമൃത തരികിട താളലയം
കാതോരം കേൾക്കും പദചലനം
തുളസിക്കതിരാൽ ചൂടി മിനുക്കിയ
നീലച്ചുരുൾമുടി എൻ ഭവനം
അവൾ നനുത്ത കയ്യാൽ മാടി വിളിച്ചാൽ
ഉള്ളിൽ ചെമ്പട മേളരസം

ആ ഉരുണ്ട കണ്ണാൽ വിരണ്ട നോട്ടം
അമ്പെയ്യുന്നവൾ കാന്താരി

WRITERS

Anand Madhusoodanan

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist