LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Prarthanakalode Thudangaam

Apple Music logo
Deezer logo
Spotify logo
Lyrics
മം
പ്രാർത്ഥനകളോടെ തുടങ്ങാം ദിനങ്ങൾ
തളരാത്ത ത്യാഗത്തിൻ തരംഗം
പ്രാർത്ഥനകളോടെ തുടങ്ങാം ദിനങ്ങൾ
തളരാത്ത ത്യാഗത്തിൻ തരംഗം,(ആ)
നാം ഓർക്കണം നന്ദിയോടെ അവരെ
ദൈവത്തിൻ മാലാഖമാരെ
നാം ഓർക്കണം നന്ദിയോടെ അവരെ
ദൈവത്തിൻ മാലാഖമാരെ
ചേർന്നു നിൽക്കാതിരിക്കാം വീണ്ടും ചേരുവാനായ്
കൈകൾ കോർക്കാതിരിക്കാം വീണ്ടും കൈ കോർക്കുവാനായ്
ചേർന്നു നിൽക്കാതിരിക്കാം വീണ്ടും ചേരുവാനായ്
കൈകൾ കോർക്കാതിരിക്കാം വീണ്ടും കൈ കോർക്കുവാനായ്
ആ ന ആ ന ആ ന ഉം ഉം

Yeah വേണ്ടത് ആശങ്കയല്ല ജാഗ്രത
ഇനിയൊരു കഥ ചൊല്ലാം ഞാൻ SJ
ഉണർന്നിടാം പടപടുത്തിടാം
ആശങ്ക തീ കെടുത്തിടാം
ഓളം മറന്നിടാം വീട്ടിലിരുന്നിടാം
ഒറ്റക്കെട്ടായ് കീഴടക്കിടാം
പാലിക്കാം നിർദ്ദേശങ്ങൾ കത്തിക്കാം വ്യാജ സന്ദേശങ്ങൾ
വഴിയോര പറവകൾക്കെല്ലാം സ്നേഹം പകർന്നു നൽകി
ലോകത്തിനു മാതൃകയായി എന്റെ കൊച്ചു കേരളം മാറി
പേമാരി മഹാമാരി ഇത് മലനാടിലെ വൈറസ് മാരി
എല്ലാർക്കും തുണയേകി തൊഴിലാളി മലയാളി അന്നും ഇന്നും എന്നും(ഹ ഹ ഹ)
മലയാളി

ലോകമേ നീ മുന്നേറി വാ
ലോകമേ നീ മുന്നേറി വാ
ലോകമേ നീ മുന്നേറി വാ
മലയാളമേ നീ മുന്നേറി വാ
ആ നാ ആ നാ

WRITERS

AKHIL MURALEEDHARAN, ANANTHU MAHESH, LIJO AUGUSTIN, SREEJITH SJ

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other