LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thana Dhina

Apple Music logo
Deezer logo
Spotify logo
Lyrics
താന തിനാർ തന്തിനാരെ നാരെ ഏയ് നാരേ
ഏയ് തന തിനാർ തന്തിനാരെ ഏയ് നാരേ
ഏയ് തന തിനാർ തന്തി തനകത്തിന്നാരെ തനകത്തിന്നാരെ നാരേ നാരേ
തന തിനാർ തന്തിനാരെ നാരെ ഏയ് നാരേ ഏയ് തന തിനാർ തന്തിനാരെ ഏയ് നാരേ

അഞ്ചു നിലയുള്ള കോട്ടാ കോട്ടാ അഞ്ചു നിലയുള്ള കോട്ടാ കോട്ടാ
ആനന്ദ കോട്ടയ്ക്കു നൊമ്പരം നട്ടിട്ടു കുഞ്ചിക്ക കൊയലും കൊണ്ടൂതാൻ വാടാ

ആനന്ദ കോട്ടയ്ക്കു നൊമ്പരം നട്ടിട്ടു കുഞ്ചിക്ക കൊയലും വച്ചൂതാൻ വാടാ

താതിനം തെയ്യം താതിനം തെയ്യം താതിനം തെയ്യം തെയ്യം താര

അടി തിത്തിനോ തിന്തിനോ അടി തിത്തിനക്കട താരിക
തിത്തിനോ തിന്തിനോ അടി തിത്തിനക്കട താരിക
അറുകരിക ചെറുകരിക ജീരക ചെമ്പാവ് വിത്തലംപടി പാവണ്

തള്ള ഞാറ് നിൽക്കെ നിൽക്കെ പിള്ള ഞാറ് വലിക്കണ്

വലിക്കണ് ഞാര് വലിക്കണ് പിടി ഞാറു കെട്ടീട്ട് എറിയണ്
വലിക്കണ് ഞാര് വലിക്കണം പിടി ഞാറു കെട്ടീട്ട് എറിയണ്
കൂനി കൂനി മുതുക്കികളെല്ലാം ഇട വരമ്പത്ത് നില്ക്കണ്

കൊച്ചുങ്ങളുള്ള തള്ളമാരെല്ലാം വരുമ്പരികില് നില്ക്കണ്

ചെറുപ്പക്കാരി പെണ്ണുങ്ങളെല്ലാം നടുവരമ്പത്ത് നില്ക്കണ്

കുഞ്ഞിക്കുടവയറോമന തമ്പുരാൻ നടുവരമ്പത്ത് ലാത്തണ്

അടി

WRITERS

PRASHANT PILLAI

PUBLISHERS

Lyrics © IPRS

Share icon and text

Share

See A Problem With Something?

Lyrics

Other