മാനേ മാനേ അഴകുള്ള പുള്ളിമാനേ
മാനേ മാനേ അഴകുള്ള പുള്ളിമാനേ
പുതുമണ്ണ് കുളിരുന്നേ തെന്നിവരും
ആടിമാസം കുന്നിന്മേൽ താണിറങ്ങുന്നെ
മന്ദാരം പൂത്തു കണ്ടേയില്ലാ നിന്നെ
എങ്ങെ നീ പോയ് കുഞ്ഞിളം മാനേ
മാനേ മാനേ അഴകുള്ള പുള്ളിമാനേ
നിന്നെ കാണാനായ് കൊതിവളരേ ഓ
മേലെ നീലക്കടമ്പും പൂക്കുന്നതുണ്ടേ
താഴെ പീലിക്കുഴമ്പും ആടുന്നതുണ്ടേ
അകലേ കതിരോൻ ദൂരെ മറയാറായ്
അകലേ കതിരോൻ ദൂരെ മറയാറായ്
നിന്നെ കാണാനായ് കാത്തുനിന്നേ
ചേലുള്ള മാനേ ചേലുള്ള മാനേ
ചേലുള്ള മാനേ ചേലുള്ള മാനേ