LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Villain Aarada

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു മുഖം ഇരുട്ട്
ഒരു മുഖം വെളിച്ചം
ഒരു മനുഷ്യ ദേഹമിത് മൃഗവും വാഴുമോ ചൊൽ
ഇത് ആർ
ഒരു കണ്ണ്
കുതിക്കവേ ഒരു കണ്ണ്
കരയവേ ഇതിലേതു കണ്ണിലായ് ഉണ്മ വാഴ്വത്
ഏതു കണ്ണിലായ് മൃഗവും വാഴ്വത്
ഒരേ ചോദ്യമാ (എന്നെ പാരെടാ )
ഒരേ ചോദ്യം (എന്നെ പാരെടാ )
ഒറ്റ ചോദ്യം (എന്നെ പാരെടാ )
ഒറ്റ ചോദ്യം (എന്നെ പാരെടാ )
ഇനി ആർ ഒരു വീരൻ തേടും
ഇതു പോർ കഥ ഇന്ന് തീരുമോ നാളെയാകുമോ ഇന്ന് തീരുമോ ചൊൽ
വില്ലൻ ആരെടാ

ആർ രാക്ഷസൻ ആർ നല്ലവൻ
പല ദൈവങ്ങളും പലരേയും കൊന്നവർ
ഒരു കാട്ടിൽ നടുരാത്രിയിൽ
കൺകെട്ടുകൾ പേടികൾ മാതിരി
കൊടുങ്കാറ്റിൽ കടൽ വഴിയിൽ ദിശ മാറിയ വഞ്ചികൾ മാതിരി
ബദൽ തേടി ഞാൻ ബദൽ നേടി ഞാൻ
തടാ എല്ലാം താണ്ടിയും
ഒരേ ചോദ്യമാ (നല്ലതാര് ടാ )
ഒരേ ചോദ്യം (നല്ലതാര് ടാ )
ഒറ്റ ചോദ്യം (നല്ലതാര് ടാ )
ഒറ്റ ചോദ്യം (ഇനി നല്ലതാര് ടാ )
ഇനി ആർ ഒരു നേർ തേടും
ഇതു പോർ കഥ ഇന്ന് തീരുമോ നാളെയാകുമോ ഇന്ന് തീരുമോ ചൊൽ
നല്ലതാര് ടാ

ഇനി വില്ലൻ ആരെടാ
നല്ലതാര് ടാ
ഇനി വില്ലൻ ആരെടാ
ഇനി നല്ലതാര് ടാ
ഒരേ ചോദ്യം (നല്ലതാര് ടാ )
ഒരേ ചോദ്യം (നല്ലതാര് ടാ )
ഒറ്റ ചോദ്യം (ഇനി വില്ലൻ ആരെടാ)

WRITERS

Deepak Ram, Anirudh Ravichander

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist