കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല
തേടി ഉഴിഞ്ഞു കണ്ടു കണ്ടില്ല
മനസ്സിൽ നിറയെ മനം തുളുമ്പിയ
കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല
തേടി ഉഴിഞ്ഞു കണ്ടു കണ്ടില്ല
തെന്നി തെന്നി പമ്പ ചിരിച്ചു
ചന്നം ചിന്നം മുത്തു തെറിച്ചു
തെന്നി തെന്നി പമ്പ ചിരിച്ചു
ചന്നം പിന്നം മുത്തു തെറിച്ചു
കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല
തേടി ഒഴിഞ്ഞു കണ്ടു കണ്ടില്ല
മനസ്സിൽ നിറയെ മനം തുളുമ്പിയ
കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല (ഓ ഓ)
തേടി ഒഴിഞ്ഞു കണ്ടു കണ്ടില്ല (ഓ ഓ)