LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pathira Manjum

Apple Music logo
Deezer logo
Spotify logo
Lyrics
പാതിര മഞ്ഞും പാഴരിവേലും
ഇന്നൊരുപോൽ
കാനന മേടും ഈ മണി വീടും
ഇന്നൊരുപോൽ

ഉം

ഉം

ഉം

ഉം

ഈ ഹിമവഴികൾ ആരെ തേടി?
പോം, ഇന്നലെകൾ ആരിൽ മുങ്ങി?

എൻ കാതിലായ് കാൽത്താളം മായുന്ന നേരം
കൈ രേഖകൾ താനാകെ മായുന്ന പോലെ
കനൽ ചൂടും പൊള്ളുന്നില്ല, എന്താവോ?
നീർമേഘം പെയ്യുമ്പോഴും മെയ് നനവില്ല, എന്താവോ?

ഉം

ഉം

ഉം

ഉം

WRITERS

Shabareesh Varma, Ankit Menon

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None

From This Artist