LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thiramaalayaay

Apple Music logo
Deezer logo
Spotify logo
Lyrics
തിരമാലയായ് തടം തൊടും
കാൽ നനച്ചിടും പോയ് അകന്നിടും
പിരിയാതെയായ് ദിനം ഇദം
ഓർമ്മകൾ ചിരം പെയ്തിടുന്നകം
ദിന രാവുകൾ തളിരാതെയായ്
തേഞ്ഞിടുന്ന ലാവ് പോലെ
മാഞ്ഞിടുന്നു നീ മെല്ലെ
നിനവായിരം തെളിയുന്നിതാ
കണ്ണകന്നു പോയ പോലെ കരളകന്നുവോ

സ നി സ മാ ആ ആ

അലയേ അലയേ അരികിൽ
അണയേ കാര്യം പറയേ

പറയാതറിയാതരികിൽ അലയേ
ഞാനേ നീറും മുകിൽ നിറയും
നീ തൻ പ്രഭാവമെങ്ങും
താനേ ഇതിൻ ഉയിർ തരംഗമായ് പതിയേ

നിറമേ നിറമേ അഴകിൻ നിറമേ
നീയേ നീയേ നീയേ
നിലവേ നിലവേ ഇരവിൻ ഒളിയേ
നീയേ നീയേ നീയേ

പിരിയാതെയായ് ദിനം ഇദം
ഓർമ്മകൾ ചിരം പെയ്തിടുന്നകം
തിരമാലയായ് തടം തൊടും
കാൽ നനച്ചിടും പോയ് അകന്നിടും
ദിന രാവുകൾ തളിരാതെയായ്
തേഞ്ഞിടുന്ന ലാവ് പോലെ
മാഞ്ഞിടുന്നു നീ മെല്ലെ
നിനവായിരം തെളിയുന്നിതാ
കണ്ണകന്നു പോയ പോലെ കരളകന്നുവോ

ആ ആ(ഒ)

WRITERS

Shabareesh Varma

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None

From This Artist