കടന്നു പോകും നാം ഈ കാലവും
പറന്നു പോകും നാം അങ്ങക്കരെ
കൂരിരുളില്‍ കാവലായി കര്‍ത്തനുണ്ടല്ലോ
ഇരുളകറ്റുമെന്‍ അഴലകറ്റുമെന്‍
മരുവഴിയിലും നീ ചാരെയുണ്ടെല്ലോ
മേഘസ്തംഭമായി എൻ അഗ്നിതൂണതായി
സങ്കേതമാം എന്‍ കുഞ്ഞാടെ സംഹാരകന്‍ കടന്നുപോം
കരം പിടിക്കുമെന്‍ കനലകറ്റുമെന്‍
മരണനിഴലിലും നീ ചാരെയുണ്ടെല്ലോ
സ്നേഹവര്‍ഷമായ്എൻ ആത്മഹര്‍ഷമായി
സങ്കേതമാം നൽ കർത്താവ് എൻ കണ്ണുനീർ തുടചീടും