LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Snehithanevide

Apple Music logo
Deezer logo
Spotify logo
Lyrics
സ്നേഹിതനെവിടെ മരണമേ
എൻ സ്നേഹിതനെവിടെ മരണമേ
താഴ് വാരങ്ങളിൽ കണ്ടോ
വാടാ മലരുകളെ
പുഴയോരങ്ങളിൽ കണ്ടോ
പേരില്ലാ പൂക്കളെ
മനമറിയാം മണമറിയാം
അവൻ എന്നോടു ചൊന്ന കഥകളും
നിഴലറിയാം മൊഴിയറിയാം
അവൻ എന്നെ പുണർന്ന നിമിഷവും
അവനെനിക്കാദ്യം തന്നൊരു പ്രേമരഹസ്യമോർമ്മയില്ലേ
അവനെനിക്കാദ്യം തന്നൊരു ചുംബനം നിനക്കോർമ്മയില്ലേ
ഇലകൾ വിരിച്ച വഴികളും
ഇടവഴികൾ തന്ന മറകളും നിനക്കോർമ്മയില്ലേ നീർമാതളമേ
ആ

സ്നേഹിതനെവിടെ മരണമേ
എൻ സ്നേഹിതനെവിടെ മരണമേ
താഴ് വാരങ്ങളിൽ കണ്ടോ
വാടാ മലരുകളെ
പുഴയോരങ്ങളിൽ കണ്ടോ
പേരില്ലാ പൂക്കളെ
മനമറിയാം മണമറിയാം
അവൻ എന്നോടു ചൊന്ന കഥകളും
നിഴലറിയാം മൊഴിയറിയാം
അവൻ എന്നെ പുണർന്ന നിമിഷവും
അവനെനിക്കാദ്യം തന്നൊരു പ്രേമരഹസ്യമോർമ്മയില്ലേ
അവനെനിക്കാദ്യം തന്നൊരു ചുംബനം നിനക്കോർമ്മയില്ലേ
മരങ്ങൾ പെയ്ത മഴകളും
കുളിരരുവി നെയ്ത പുടവയും നിനക്കോർമ്മയില്ലേ
കനകാംബരമേ

WRITERS

JAYA RAJU GODISALA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None