LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Theeyane

Apple Music logo
Deezer logo
Spotify logo
Lyrics
തീയാണേ നീ തീയാണേ
നാടാകെ നിൻ ഫാൻസാണേ
അഴകോലും സുന്ദരിയല്ലേ
മേരെ പ്യാരേ
നെഞ്ചാകെ പെടപെടപ്പാണേ
happiness ഔറയുമാണേ
കണ്ണാലേ കൊന്നോളല്ലേ
കൊഞ്ചി കണ്ണേ
നീ super women ആണേ
Jupiterൻ മഴയോടെ
നീ ചേലൊത്ത ചേരുന്ന
ചീറുന്ന ചിറകായ്
കൂടെ ചേരില്ലേ
തീയാണേ നീ തീയാണേ
നാടാകെ നിൻ ഫാൻസാണേ
അഴകോലും സുന്ദരിയല്ലേ
മേരെ പ്യാരേ
നെഞ്ചാകെ പെടപെടപ്പാണേ
happiness ഔറയുമാണേ
കണ്ണാലേ കൊന്നോളല്ലേ
കൊഞ്ചി കണ്ണേ

happiness auras ആയി
എന്നും നീയില്ലേ
നിധികാക്കും കാവലായ്
Aladdin ഞാനല്ലേ
you are my മുത്തുമണി എന്നു
നീയും ചൊല്ലുമ്പോൾ
ഞാനാകെ ഭ്രാന്തനായി
നിന്നിൽ അലിഞ്ഞില്ലേ
നിൻ പാതിയോ ഞാനരികെ
നിറദീപമോ നീയരികെ
നിൻ പാതിയോ ഞാനരികെ
നിറദീപമോ നീയരികെ
ഞാനോളം നീയല്ലേ
നീറിയ കണ്ണൊരു പൂന്തേനേ
കാണുമ്പോ നീയെന്റെ
തേനിന്റെ കൂട്ടിൽ
അണഞ്ഞലിയുന്നുവോ
തീയാണേ നീ തീയാണേ
നാടാകെ നിൻ ഫാൻസാണേ
അഴകോലും സുന്ദരിയല്ലേ
മേരെ പ്യാരേ
നീ super women ആണേ
Jupiterൻ മഴയോടെ
നീ ചേലൊത്ത ചേരുന്ന
ചീറുന്ന ചിറകായ്
കൂടെ ചേരില്ലേ
ലൈ ലാലേ
ലൈ ലൈ ലാലേ
ലൈ ലാലേ
ലൈ ലൈ ലാലേ
ലൈ ലാലേ
ലൈ ലൈ ലാലേ

WRITERS

Javad Ali

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None