LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ponthooval

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു പൊൻതൂവൽ പോൽ പാറവേ
ഇതിലെ നാം എന്നും തേടുമോ
പൊൻതൂവൽ പോൽ പാറവേ
ഇതിലെ നാം എന്നും തേടുമോ
പുണരും ഹൃദയം അറിയാതെ
പുണരും ഹൃദയം ആരും അറിയാതെ
ഒരു പൊൻതൂവൽ പോൽ പാറവേ
ഇതിലെ നാം എന്നും തേടുമോ
പൊൻതൂവൽ പോൽ പാറവേ
ഇതിലെ നാം എന്നും തേടുമോ

മിഴികൾ പറയും കഥ തേടി നാം
അകലങ്ങൾ തിരയും ഒരു തെന്നൽ പോലെ
ഇവിടെ ഇതിലെ നിനക്കായ് ഞാൻ
കനവിൽ പകരും എൻ സംഗീതം
ഒരു പൊൻതൂവൽ പോൽ പാറവേ
ഇതിലെ നാം എന്നും തേടുമോ
പൊൻതൂവൽ പോൽ പാറവേ
ഇതിലെ നാം എന്നും തേടുമോ

ഈ മധുര നിമിഷം
അറിയാതതിൽ അലിയും
പ്രണയാർദ്ര നിനവും
പകരും നീ മാത്രം
തേനലകൾ തിരയും
മൃദുലമീ മൊഴിയും
സ്നേഹവർഷം പൊഴിയും
പ്രിയനേ നിൻ സ്പർശം
ഒരു പൊൻതൂവൽ പോൽ പാറവേ
ഇതിലെ നാം എന്നും തേടുമോ
പൊൻതൂവൽ പോൽ പാറവേ
ഇതിലെ നാം എന്നും തേടുമോ
പുണരും ഹൃദയം അറിയാതെ
പുണരും ഹൃദയം ആരും അറിയാതെ

WRITERS

Adarsh Ajith

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other