പരോൾ കാലം നല്ലൊരു പരോൾ കാലം
പരോൾ കാലം നല്ലൊരു പരോൾ കാലം
ഇരുമ്പഴി പൂട്ടിനും കിടിലം മതിലിനും
മത്താപ്പൂ വിരിയണ ചിരി അളിയാ
ഇരുമ്പഴി പൂട്ടിനും കിടിലം മതിലിനും
മത്താപ്പൂ വിരിയണ ചിരി അളിയാ
പരോൾ കാലം നല്ലൊരു പരോൾ കാലം
പരോൾ കാലം ചേട്ടനു പരോൾ കാലം
ജയിലാട്ടം വേണം നടയടി വാതിലിൽ
ലാത്തീടെ ചുണ്ടത്തെ പാട്ടു വേണം
മാമുണ്ണും തട്ടത്തിൽ താളം വേണം
ജയിലാട്ടം വേണം നടയടി വാതിലിൽ
ലാത്തീടെ ചുണ്ടത്തെ പാട്ടു വേണം
മാമുണ്ണും തട്ടത്തിൽ താളം വേണം
സൂപ്രണ്ടേമാൻ ചിരിയൊന്നു കനിഞ്ഞാൽ
മേളം തകൃതോം പൊടിപ്പൂരമാക്കാം
സൂപ്രണ്ടേമാൻ ചിരിയൊന്നു കനിഞ്ഞാൽ
മേളം തകൃതോം പൊടിപ്പൂരമാക്കാം
ജെയിലർ സാറിനും തുള്ളാട്ടം
പരോൾ കാലം നല്ലൊരു പരോൾ കാലം
പരോൾ കാലം ചേട്ടനു പരോൾ കാലം
നാടോളം ചെന്നാൽ അടിപൊളി ആയാൽ
ലോക്കപ്പ് സ്റ്റോറി വിളമ്പുമ്പോൾ
ഈ കൂട്ടരും ഇടവട്ടം നാവേറ്റം
നാടോളം ചെന്നാൽ അടിപൊളി ആയാൽ
ലോക്കപ്പ് സ്റ്റോറി വിളമ്പുമ്പോൾ
ഈ കൂട്ടരും ഇടവട്ടം നാവേറ്റം
പുറത്തെ കാലം ദിനമെന്നും കൊഴിയും
അകത്തു നമ്മൾ വീണ്ടും ഒന്നാകും
പുറത്തെ കാലം ദിനമെന്നും കൊഴിയും
അകത്തു നമ്മൾ വീണ്ടും ഒന്നാകും
പരോൾ കാലം നല്ലൊരു പരോൾ കാലം
പരോൾ കാലം ചേട്ടനു പരോൾ കാലം