LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Memories - Malayalam

Apple Music logo
Deezer logo
Spotify logo
Lyrics
എൻ കൺമണിയേ
ഒരു മഴയായ് നീയേ
എൻ മുന്നിൽ വന്നേ
ഒരു സ്വപ്നം പോലെ
എൻ മുന്നിൽ നിന്നേ
ആ കൺകൾ എന്നെ കൊല്ലുന്നേ
ദിനം ദിനവും നീ
എന്നുള്ളിൽ അലിയുന്നെടീ
ഈ രാവും നീ
പകലായ് തീർത്തേനെടീ
ഉള്ളം നിന്നാലെ
ഇരുൾ മാഞ്ഞു പുലരുന്നെടീ
പെണ്ണേ എല്ലാം നീയേ

Hey baby girl my life it's you
Oh baby girl I love it's true
Hey baby girl my life it's you
Oh my baby girl

നാനാനാനാനാനാനാനാ

എന്നെന്നും നിന്നാലെ
രാവും പകലും കണ്ടേ കണ്ടേ
നീയില്ലാത്തൊരു കാലം
എങ്ങനെ ആണെന്നേ
പല ജന്മം നിൻ വരവും
കാത്തിരുന്നൊരു
മാരൻ ഞാനേ
നിൻ മാറിൽ അലിയാനായ്
കനവുകൾ നെയ്തേനെ
നിൻ കൺകൾ എന്നിൽ കോർക്കും
നേരം മറന്നു ഞാൻ
ആ കണ്ണുകൾ ചൊല്ലും
കാവ്യം കടലഴകാകുന്നേ
നീയില്ലാത്തൊരു ലോകം
എൻ നിനവിതിൽ ഇല്ലെന്നേ
ഉലകവുമേ കൈകോർക്കും
നീ എന്നിൽ ചേരുവാൻ
എൻ കൺമണിയായ്
പുതുവാനിൻ ഒളിയായ്
തൂ മഴയായ്
നീയെൻ ഉള്ളു കവർന്നില്ലേ
ഒരു സ്വപ്നം പോലെ
എൻ മുന്നിൽ നിന്നേ
ആ കൺകൾ എന്നെ കൊല്ലുന്നേ
ഓ ഓ ഓ

Hey baby girl my life it's you
Oh baby girl I love it's true
Hey baby girl my life it's you
Oh my baby girl
Hey baby girl my life it's you (കൺമണിയേ)
Oh baby girl I love it's true (എന്നഴകേ)
Hey baby girl my life it's you (നീ താനെ)
Oh my baby girl

കൺമണിയേ
കൺമണിയേ
എന്നുലകം നീ താനെ

WRITERS

ARJUN VIJAY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None