LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Area KL 21 Original

Apple Music logo
Deezer logo
Spotify logo
Lyrics
ഇവിടെ കിടിങ്ങും നാട് നെടുമങ്ങാട്
Set കിടിലങ്ങൾ ഉള്ള നാട് നെടുമങ്ങാട്
ഉണ്ട് ഈ നാടിനും പറയാൻ കുറെ കഥകൾ
ചങ്കുറപ്പും വെല്ലുവിളിയും ഏറ്റുപാടും സ്മരണകൾ
തിക്കും തിരക്കും നിറഞ്ഞ വീഥിയിലൂടെ യാത്രകൾ
പ്രതീക്ഷ കണ്ണിലെന്തി നടക്കും യാത്രക്കാർ
മനസ്സിൽ നന്മ മാത്രം ഏറിയുള്ള നാട്ടുകാർ
അവിടിവിടെ കൂടി നിക്കും വെറും pwoli ഫ്രീകെന്മാർ
ഇത് നെടുമങ്ങാട് pwoli നെടുമങ്ങാട്
Sett നെടുമങ്ങാട് നമ്മടെ നെടുമങ്ങാട്
Ok നീ കേൾക്
നാടിനെ പറ്റി പറയുമ്പോൾ നാട്ടുകാരെ ഞാൻ മറക്കില്ല
സ്നേഹിച്ചാൽ കൂടെനിർത്തും ദ്രോഹിച്ചാൽ നിന്റെ കഥ തീരും
പണിതന്ന ഒരുവെന്റേം face നമ്മൾ മറക്കില്ല
Base ഉള്ള പിള്ളേരുടെ സാമ്രാജ്യം ഈ നാട്
ഇവിടുണ്ടൊരു bus stand,just try to understand
വാറ്റാൻ പോണ ആൺപിള്ളേരെയും എറിയാൻ പോണ പെൺപിള്ളേരെയും
നിയമം കാക്കും പേലകളുടെം എന്നും സ്വന്തം stand.
ഈ പാട്ട് എൻ പ്രേതിഷേദം, ഇത് hiphop തന്നെൻ ശബ്ദം
നീ നോക്ക് കേൾക് ശ്രെദ്ദിക്ക് ഇത് നമ്മുടെ കഥ
കൂട്ടുകാരെ മച്ചാന്മാരെ നിങ്ങൾ ഇങ് പോരുവിൻ
ഈ നാട്ടിലെ പിള്ളേരുടെ പ്രത്യേകത നിങ്ങൾ കേള്കുവിൻ.
തിരിച്ചൊന്നും ചോദിക്കാതെ കൂടെ നില്കും എപ്പോളും
കുറ്റവും കുറവും ഇല്ല സ്നേഹം മാത്രം കുന്നോളം
ജാതി ഇല്ല മതം ഇല്ല ഒറ്റപേര് ചങ്കോളം
ചങ്ക് അല്ല ചോര അല്ല ചങ്കിടിപ്പ് ആണ് എന്നോളം.
പ്രേശ്നങ്ങൾ കൂടി വരും നേരിടാൻ നീ എൻ കൂടെ വേണം
ഇന്നല്ല നാളെ അല്ല ഇനി ഇങ്ങോട്ട് നീ എൻ കൂടെ വേണം
സന്തോഷോം സങ്കടവും പങ്കിടാൻ നീ എൻ ഒപ്പം വേണം
അടിപിടി ഉണ്ടായാൽ പിടിച്ചു നില്കാൻ എൻ ഒപ്പം വേണം.
ഇത് നെടുമങ്ങാട് pwoli നെടുമങ്ങാട്‌..........
ഇവിടെ കോയിക്കൽ കൊട്ടാരം, ഇവിടെ ഇല്ല കള്ള സദാചാരം.
സ്ത്രീകൾ ഇവിടെ സുരക്ഷിതർ, ഇവിടെ എല്ലാപേരും പരിചിതർ.
ഇവിടെ എല്ലാപേർക്കും മനസ്സിൽ ഒറ്റ വിചാരം, നാമെല്ലാം ഒറ്റക്കതാണ് എന്നുള്ള വികാരം.
കള്ളവും ചാടിയും പടിക്ക് പുറത്ത്, because of some good soals ഉണ്ട് അകത്തു.
ഞാൻ എന്നാ വിചാരം വേണ്ട അതിനെ വധിക്, നിന്നെ നിയന്ത്രിക്കും ചുറ്റുമത്തിൽ അതിനെ തകർക്ക്.
The song is about me, you can see what i can be.
Doesn't work with we, little bumblebee, oh thats me.
Its MC Taurx, named after my sign Taurus.
A bullock that is gorgeous, sometimes outrageous.
There is no confusion, i am part of revolution.
Bigger things in my mind now, i got from revelation.
Its in my passion, the relation, me and my motivation in a state of elevation.
This place is full of good vibes.
No bad vibes, no caste divides
പടർന്നു തുടങ്ങി HIPHOP ഇൻ vibes ഇവിടെ.
ഇനി പറയെട്ടെ,
ഇത് തന്നെ ആടാ മോനെ AREA KL 21....
AREA KL 21.....

WRITERS

Art Era, MC Taurx

PUBLISHERS

Lyrics © ArtEra

Share icon and text

Share


See A Problem With Something?

Lyrics

Other