ധും തനക് ധും ധും തന നന ധും തനക് ധും ധും തന നന ധുംതനക് ധുംധും തന നനനാന
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്( ഗും ഗുമ ഗും )
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഒരു കഥ പറയാത്തോരു കഥ പറയാം
നുണതരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാട്
അവിടെയാണവിടെയാണിവനുയിരരുളിയ വീട്
നായകൻ്റെ ചിരപരിചിതരുടെ മൊഴി
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ
അതിലെന്താണപരാധം ഇതുപടി പഴി പറയാൻ
ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ
അതിലെന്താണപരാധം ഇതുപടി പഴി പറയാൻ
ആരെടുക്കുമിനിയിതിനൊരു നടപടി
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്(ഹോ ഹോ)
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ
ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ
ഇനിയൊരു ദിവസം തലവര തെളിയെ
അന്നു ചൊല്ലുമിവനിതിനൊരു മറുപടി
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട് ( ഗും ഗുമ ഗും )
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഒരു കഥ പറയാത്തോരു കഥ പറയാം
ഉം നുണതരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാട്
അവിടെയാണവിടെയാണിവനുയിരരുളിയ വീട്
നായകൻ്റെ ചിരപരിചിതരുടെ മൊഴി
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്