LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Devangane

Apple Music logo
Deezer logo
Spotify logo
Lyrics
ഏലേലെ ഏലേലെ ഏലേലെ

ദേവാംഗനേ വാ വാ വാ
പ്രേമാമൃതം താ താ താ
ദേവാംഗനേ വാ വാ വാ
പ്രേമാമൃതം താ താ താ
നിൻ ചിരിയിലെ അഴകേ വാ
പൂമഴയിതു നനയാൻ വാ

പൊൻവീണ മീട്ടിടൂ
നെഞ്ചോടു ചേർത്തിടൂ
ആവാരം പൂ ചൂടാൻ
മനസ്സിലെ മണിയറ
തഴുകിയ മണിക്കുയിലേ

ദേവാംഗനേ വാ വാ വാ
പ്രേമാമൃതം താ താ താ

ഗന്ധർവനേ വാ വാ വാ
നീലാഞ്ജനം താ താ താ

മഴവില്ല് മിഴികളിലെഴുതാം
മരതക കൊലുസ്സൊന്നു പണിയാം
പദനുര വിരിയുമീ പാൽക്കടൽ തിരകളിൽ
പൂമഞ്ചം തീർക്കാം ഓ ഓ

ചുരുൾ മുടിയിഴകളെ തഴുകാം
കനവിലെ കളിവഞ്ചി തുഴയാം
പദനുര വിരിയുമീ പാൽക്കടൽ തിരകളിൽ
പൂമഞ്ചം തീർക്കാം

സ്നേഹഗന്ധമോലും ശ്യാമസന്ധ്യയിൽ
പുഷ്യരാഗ തേരിൽ വന്ന ഗായകാ
പകലറിയാതെ ഇരുളറിയാതെ
പുഴയുടെ സ്വരസുഖ കയങ്ങളിൽ
ഇണകളായി നീരാടാം
ഗന്ധർവനേ ഓ ഓ
നീലാഞ്ജനം താ താ താ
ദേവാംഗനേ വാ വാ വാ
പ്രേമാമൃതം താ താ താ

ഓ ഓ
ഓ ഓ
ലലലലല ലലലലല ലാലാ
താനി നാ തനന താനി നാ തനന
താനി നാ തനന താനി നാ തനന

പുലിനഖ ഏലസ്സു കൊരുക്കാം
മറുകുള്ള വിരിമാറിൽ അണിയാം
അനുരാഗക്കിളിയുടെ
തുടിക്കുമീ ചിറകിലായ്
പൂമാനം ചുറ്റാം ഓ ഓ

പുലിനഖ ഏലസ്സു കൊരുക്കാം
മറുകുള്ള വിരിമാറിൽ അണിയാം
അനുരാഗക്കിളിയുടെ
തുടിക്കുമീ ചിറകിലായ്
പൂമാനം ചുറ്റാം ഓ ഓ

സൂര്യകാന്തിയോലും സ്വർണ്ണ താമരേ
ചന്ദ്രബിംബം തേടും സ്വപ്ന കന്യകേ
മഴയറിയാതെ മുകിലറിയാതെ
നിശയുടെ തണുവിലായ്
ഇണയുമൊരിണകളായ്
നന നന നന
ദേവാംഗനേ വാ വാ വാ
പ്രേമാമൃതം താ താ താ
ഗന്ധർവനേ വാ വാ വാ
നീലാഞ്ജനം താ താ താ
നിൻ ചിരിയിലെ അഴകേ വാ
പൂമഴയിതു നനയാൻ വാ
പൊൻവീണ മീട്ടി വാ
നെഞ്ചോടു ചേർത്തിടൂ
ആവാരം പൂ ചൂടാൻ
മനസ്സിലെ മണിയറ
തഴുകിയ മണിക്കുയിലേ
ദേവാംഗനേ വാ വാ വാ
ഗന്ധർവനേ വാ വാ വാ
പ്രേമാമൃതം താ താ താ
ഗന്ധർവനേ വാ വാ വാ

WRITERS

SITHARA MOHAN, Viju Ramachandran

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None