LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Malhaar

Apple Music logo
Deezer logo
Spotify logo
Lyrics
നിറമാരിവിൽ
വഴി ദീപമായ് മുന്നിൽ
ഇനി പോയിടാം
പുതുലോകമേ കൈയിൽ

സായാഹ്നമേ

ചായുന്നുവോ

പാടുന്നു നീ

തോരാതെയിന്നീ രാവിൽ

നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
രാഗം നീയേ
തേടി വരും
തേടി വരും
തേടി വരും
കാലം സദാ

ആ

കാലമൊരു മൺപാത
പായുമൊരു തീനാളം
താനേത് തേടുന്നെ നാം
കാണാ ദൂരത്തായി
വേരുകളിൽ ആകാശം
തേടി വരും ഉന്മാദം
കാതിലോ ഈ മണ്ണിൻ സംഗീതമായ്
ഒരു പട്ടം പോലെ
പാറി പാറി പാറി പോകും
തരി മോഹത്താലേ
പായുന്നുണ്ടേ തെന്നലായ്
കാണാ കനവും
കണ്ണിൻ മുന്നിൽ വന്നേ
രാ മേഘമേ
നീ പോരുമോ
ഇനിയീ

മൽഹാരമായ്
മൽഹാരമായ് ഓ

നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
നെഞ്ചിൽ ചേരും
രാഗം നീയേ
തേടി വരും
തേടി വരും
തേടി വരും
കാലം സദാ

WRITERS

Arun Kamath, Sandhoop Narayanan

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None