ഉള്ളിലുള്ളിലൊരു മിന്നലടിച്ചു
കണ്ണില്‍ മെല്ലെ നോക്കിയ നേരം
അരികെത്താൻ നെഞ്ചു തുടിച്ചു
പെണ്ണിനെ ഞാനൊന്നു കണ്ടൊരു നേരം
ഉള്ളിലുള്ളിലൊരു മിന്നലടിച്ചു
കണ്ണില്‍ മെല്ലെ നോക്കിയ നേരം
അരികെത്താൻ നെഞ്ചു തുടിച്ചു
തുടി തുടി തുടി തുടിക്കുന്നു മനസ്സ്
എൻ്റെ ഉള്ളിനുള്ളിലായ് മോഹം പൂത്തിടുന്നു
തുടി തുടി തുടി തുടിക്കുന്നു മനസ്സും
എൻ്റെ ഉള്ളിനുള്ളിലായ് മോഹം പൂത്തിടുന്നു
ഉള്ളിലുള്ളിലൊരു മിന്നലടിച്ചു
കണ്ണില്‍ മെല്ലെ നോക്കിയ നേരം
അരികെത്താൻ നെഞ്ചു തുടിച്ചു
പെണ്ണിനെ ഞാനൊന്നു കണ്ടൊരു നേരം
ഉള്ളിലുള്ളിലൊരു മിന്നലടിച്ചു
കണ്ണില്‍ മെല്ലെ നോക്കിയ നേരം
അരികെത്താൻ നെഞ്ചു തുടിച്ചു