LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Melle Nee Mayave

Apple Music logo
Deezer logo
Spotify logo
Lyrics
മെല്ലേ നീ മായവേ
നീറുന്നെൻ മാനസം
കാണാതെ പോകയോ
എന്നുള്ളിൻ നൊമ്പരം

ഒ അ ഒ അ

കണ്ണിൽ നോക്കാതെ
കണ്ണീർ കാണാതെ
കാര്യം കേൾക്കാതെ
ഇന്നു നീ ചാരെ
ഒന്നൊന്നും അറിയാതെ
തമ്മിൽ പറയാതെ
എന്നെത്തനിച്ചാക്കി പോയി നീ ദൂരെ

കണ്ണിൽ നോക്കാതെ
കണ്ണീർ കാണാതെ
കാര്യം കേൾക്കാതെ
ഇന്നു നീ ചാരെ
ഒന്നൊന്നും അറിയാതെ
തമ്മിൽ പറയാതെ
എന്നെത്തനിച്ചാക്കി പോയി നീ ദൂരെ

കളിയായി ഞാൻ ചൊന്ന വാക്കുകൾ
കഥചൊല്ലി നാം തീർത്ത രാവുകൾ
ഇനിയെൻ്റെ മനസ്സിൻ്റെയുള്ളിൽ നിന്നു മായുമോ
പറയാതെ നീ പോന്ന വേളയിൽ
അവസാനമായി കാണുമീമുഖം
ഇനിയെൻ്റെ മനസ്സിൻ്റെയുള്ളിൽ നിന്നു മായുമോ
പെണ്ണേ നീ മായുന്നു
മെല്ലെ മറയുന്നു
ഇനി നീ ആരോ
ഇനി നീ ഞാനാരോ

WRITERS

RAJEEV ALUNKAL, VIMAL TK

PUBLISHERS

Lyrics © IPRS, Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist