LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ponn Kolusu

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ ഏ

പൊൻ കൊലുസിൻ മൊഞ്ചുമായ്
ഇറങ്ങി വന്ന താരമോ നീ
എൻ മനസ്സിൽ മഞ്ഞു പെയ്ത
ഹേമന്തമാസമോ നീ
കുരുവികളിൻ കൊഞ്ചുപോലെ നിൻ
സ്വരം ഒന്നു കേൾക്കാൻ
കാതോർത്ത നെഞ്ചിൽ നീ
മധുരമണിഞ്ഞ നിൻ മന്ദഹാസം തൂകി
കാറ്റിൽ വീശും നിൻ
കൂന്തലിൻ അഴകിൽ
കവിതകൾ എഴുതുന്നു ഞാൻ
താളത്തിൽ കിലുങ്ങും നിൻ
കമ്മൽ പോലെൻ
ഹൃദയവും പിടയുന്നു
കണ്ണിൻ ഓരമായി
ഞാനുണ്ട് അരികിൽ
നിൻ കാവലായി
വിണ്ണിൽ ചന്ദ്രനില്ലെങ്കിൽ
പോലും നീയെൻ വെളിച്ചമാവുകില്ലേ

വിറയ്ക്കും ചെടികളിൻ നടുവിൽ
എന്നെ മയക്കി എടുക്കും പെൺകിളി
നിനക്കുവേണ്ടി കാടായി കാത്തു ഞാൻ
തിരയൊളി പോലെ ഒഴുകി
എൻ ചുവടുകൾ മെല്ലെ തഴുകി
കടലലയേ നീ പോകാതെ തിരികെ വാ
ആ ആ ആ ആ
പൊൻ കൊലുസിൻ മൊഞ്ചുമായ്
ഇറങ്ങി വന്ന താരമോ നീ
എൻ മനസ്സിൽ മഞ്ഞു പെയ്ത
ഹേമന്തമാസമോ നീ

WRITERS

Arvind Mahadevan

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None