LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Nokki

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു നോക്കിൽ മൊഴിയോതീ ഇതിലെ
മറുവാക്കിൽ ചിരിയേകി ഇതിലെ
അനുരാഗം പടിയേറി
അഴിവാതിൽ പൊഴി നീക്കി
അഴകായി വരവായി ഇന്നെൻ നെഞ്ചിലായി
ഒരു നോക്കിൽ മൊഴിയോതീ ഇതിലെ
മറുവാക്കിൽ ചിരിയേകി ഇതിലെ
അനുരാഗം പടിയേറി
അഴിവാതിൽ പൊഴി നീക്കി
അഴകായി വരവായി ഇന്നെൻ നെഞ്ചിലായി

ഈറൻ വെയിൽ ചായുന്നൊരാ
നാടൻ പാതയോരം
വേനൽത്തുമ്പി പോലെ മനമലയേ
മേഘം മെടഞ്ഞീടുന്നൊരീ
കൂന്തൽക്കെട്ടിലാകെ
തഴുകാൻ പതിയെ വിരലണയേ
നിൻ കൊലുസിത് കൊഞ്ചി
കുറുകണ പാട്ടില്
എന്താണോ ഇനി എന്തോ
കനവാണോ കഥയാണോ
എൻ കാതിൽ ചൊല്ലൂലേ
ഒരു നോക്കിൽ മൊഴിയോതീ ഇതിലെ
മറുവാക്കിൽ ചിരിയേകി ഇതിലെ
അനുരാഗം പടിയേറി
അഴിവാതിൽ പൊഴി നീക്കി
അഴകായി വരവായി
ഇന്നെൻ നെഞ്ചിലായി

ഉറവേ ഓരോ ദിനവും നീയേ
അടരാതവേ

ഏതോ നിഴൽ ചിത്രം പോലെ
നീയും ഞാനും ഒന്നേ
ചായം തൂകിടുന്നേ ചുമരിതിലേ
കാറ്റിൽ കെടാനാളം പോലെ
താനേ നിന്നിടുമ്പോൾ
വരുമോ ഇനി നീ ഇതുവഴിയേ
മെയ് തൊടുമൊരു നേരം
ഇടയുന്ന മിന്നൽ
നെഞ്ചാകെ പിടയുന്നേ
പറയാതെ അറിയാമോ
എന്നോമൽ പെൺപൂവേ
ഒരു നോക്കിൽ മൊഴിയോതീ ഇതിലെ
മറുവാക്കിൽ ചിരിയേകി ഇതിലെ
അനുരാഗം പടിയേറി
അഴിവാതിൽ പൊഴി നീക്കി
അഴകായി വരവായി
ഇന്നെൻ നെഞ്ചിലായി

WRITERS

NARAYANAN B K

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None