LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Marayathe

Apple Music logo
Deezer logo
Spotify logo
Lyrics
നിഴലായി കനവായി എൻ അരികത്ത്
മറയാതെ നീ നിൽക്കയല്ലേ
മധുരമേറും മൊഴികൾ പെയ്യും
ഇരവ് പോലെ അറിയാതെ നാം ചേർന്നതല്ലേ
ഈ ദൂരം അകലമല്ല നിൻ നിഴലായി
നിനവേ നീ മാഞ്ഞിടല്ലേ
വരവായി ചേരുന്നു നാം
ഈ നിമിഷം നിറയേ
മാരിവിൽ ചൂടുന്നിതാ
ആ ആ
നിഴലായി കനവായി എൻ അരികിൽ
മറയാതെ

മറയാതെ
മറയാതെ

കാറ്റായി കടലായി കനലായി
കനവിൽ നിറയും സ്വപ്നം
കാണുന്നു ഞാൻ എന്നും തേടുന്നു ഞാൻ
നിലാവായി രാവായി
നിനവിൽ ഹൃദയം നിറയും ശ്വാസം
തേടുന്നു ഞാൻ എന്നും തിരയുന്നു ഞാൻ
ഈ ദൂരം അകലമല്ല നിൻ നിഴലായി
നിനവേ നീ മാഞ്ഞിടല്ലേ
വരവായി ചേരുന്നു നാം
ഈ നിമിഷം നിറയേ
മാരിവിൽ ചൂടുന്നിതാ
ആ ആ
നിഴലായി കനവായി എൻ അരികിൽ
മറയാതെ

മറയാതെ ആ

WRITERS

Jinju Joseph, Arpith Samuel, Gloria Jose, Ashley Milred

PUBLISHERS

Lyrics © Dawn2Dark Ltd

Share icon and text

Share


See A Problem With Something?

Lyrics

Other