LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pattam

Apple Music logo
Deezer logo
Spotify logo
Lyrics
നേരം പോണതുമറിഞ്ഞില്ല
കാലം പോയതുമറിഞ്ഞില്ല
വാടാതൊരു ചിരി മാത്രം
കനവുണ്ടത് വാനോളം
നേരം പോണതുമറിഞ്ഞില്ല (yeah)
കാലം പോയതുമറിഞ്ഞില്ല (ഓ)
വാടാതൊരു ചിരി മാത്രം
കനവുണ്ടത് വാനോളം
കാലോം കെട്ടു
കോലോം കെട്ടി
കൂട്ടിൽ നിന്ന്
പട്ടം പറത്തി
കാറ്റിൽ കേറി ആടി പാടി
ആകാശങ്ങൾ താണ്ടി താണ്ടി
പട്ട ചരട് കൂട്ടിപ്പിടിച്ച്
താളത്തോടെ ഉല്ലാസമാടി
ഓടിപ്പാഞ്ഞു പോവും വഴിക്ക്
പട്ട ചരട് രണ്ടായി മുറിഞ്ഞേ
അതിരില്ലാ നിലകൾ തേടി
കാതങ്ങൾക്കകലേ പാറി
കൊടുമുടികൾക്കുയരേ കേറി
കനവുകളായിരമായി കൂടി
പിൻതിരിയാത്തവനായി മാറി
ഉയരങ്ങൾ തേടി പോയി
തടസങ്ങൾക്കപ്പുറമായി
ചിറകൊടിയാ കിളിയായി വാനിൽ
നേരം പോണതുമറിഞ്ഞില്ല
കാലം പോയതുമറിഞ്ഞില്ല
വാടാതൊരു ചിരി മാത്രം
കനവുണ്ടത് വാനോളം
നേരം പോണതുമറിഞ്ഞില്ല
കാലം പോയതുമറിഞ്ഞില്ല
വാടാതൊരു ചിരി മാത്രം
കനവുണ്ടത് വാനോളം

Do you know what it takes to be on top
Doesn't matter where you're from that's a no no
All you gotta do, one step at a time
Keeping you on the move, always in line
Fired up, but there will be seasons
Down and out, but don't blame a reason
Take a while to reset your body
Moving on, you can't afford to miss it

അതിരില്ലാ നിലകൾ തേടി
കാതങ്ങൾക്കകലേ പാറി
കൊടുമുടികൾക്കുയരേ കേറി
കനവുകളായിരമായി കൂടി
പിൻതിരിയാത്തവനായി മാറി
ഉയരങ്ങൾ തേടി പോയി
തടസങ്ങൾക്കപ്പുറമായി
ചിറകൊടിയാ കിളിയായി വാനിൽ
നേരം പോണതുമറിഞ്ഞില്ല
കാലം പോയതുമറിഞ്ഞില്ല
വാടാതൊരു ചിരി മാത്രം
കനവുണ്ടത് വാനോളം
നേരം പോണതുമറിഞ്ഞില്ല
കാലം പോയതുമറിഞ്ഞില്ല
വാടാതൊരു ചിരി മാത്രം
കനവുണ്ടത് വാനോളം
നേരം പോണതുമറിഞ്ഞില്ല
കാലം പോയതുമറിഞ്ഞില്ല
വാടാതൊരു ചിരി മാത്രം
കനവുണ്ടത് വാനോളം

WRITERS

Ashwin V

PUBLISHERS

Lyrics © IPRS, O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other