പെയ്തിറങ്ങും കാറ്റും മഴയും
ഈ ജന്മത്തെ ഓർത്തു കരയും നേരം
കാതിൽ മൂളും തിരിയായി നീയേ
നിൻ ചാരെ തലചായ്ച്ചുറങ്ങും
നിൻ സൗന്ദര്യം എത്രയോ സുന്ദരം
എൻ കൂടെ ആകാശ താരമായി മിന്നുകയായ്
ഓരോ നേരം ഓരോ കാലം മറഞ്ഞുപോയി
എൻ അമ്മേ നിൻ സ്നേഹം അറിയുന്നു
നിൻ ചാരെ തലചായ്ച്ചുറങ്ങും ഒരു മകൻ ഞാൻ
നിൻ കൂടെ എന്നും ഉണ്ട് അമ്മേ