LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Raanjhanaa

Apple Music logo
Deezer logo
Spotify logo
Lyrics
എൻ കവിതയാകുന്ന നിന്നെ ഞാനിന്നു തേടവേ
ആ സ്വപ്നഭൂമിയിൽ നമ്മളൊന്നായതോർക്കുമോ
ആയിരം കാതമകലെ നിന്നു ഞാൻ പാടവേ
എൻ രാഗവീണയായി താളമിട്ട് നീ ചേരുമോ
നീ എന്നെ പിരിയുകയോ
ഞാൻ നിന്നെ തേടുകയായ്
നീ അകലെ പോയിടവേ
എൻ ഹൃദയം തീക്കനലായ്
നീ എന്നെ പിരിയുകയോ
ഞാൻ നിന്നെ തേടുകയായ്
നീ അകലെ പോയിടവേ
എൻ ഹൃദയം തീക്കനലായ്

ഘനന ഘനന ഘനന ഘനന ധിരനാ
പടവുകളേറുകയെന്നും നാം
ചുവടുകളേറുകയെന്നും നാം
പടവുകളേറുകയെന്നും നാം
ചുവടുകളേറുകയെന്നും നാം
പടവുകളേറുകയെന്നും നാം
ചുവടുകളേറുകയെന്നും നാം
പടവുകളേറുകയെന്നും നാം
ചുവടുകളേറുകയെന്നും നാം

രാവോരൊന്നായ് കൊഴിയവേ
തീരാനോവേറ്റു പിടയവേ
കാണാനാകാതെ തളരവേ
വരൂ നീ കുളിരുമായി
തീരാത്ത തീയോ നീ പ്രണയമേ
താങ്ങാനാവാത്ത വിരഹമേ
പോകാനാവേശ ചിറകു തരൂമോ
നീ നിലാവുപോലെ വരൂ
നീ കിനാവുപോലെ വരൂ
തളരുമീ തനുവിനെ
തഴുകുമാ കാറ്റെവിടെ
ഈ വിഷാദ നാളുകളേ
നീ തലോടി കൂടെ വരൂ
അലിയുവാൻ അരികെ വാ
മനസുനിറയെ മധുരലസിത
ലഹരി തരുമോ
ദൂതുമായി പോകാമോ
നീലരാവേ ദൂരെ
കാതരേ നീ പോരാമോ
മോഹമേ നീ പൂവേ

താരകേ നീഹാരമേ ജീവനേ
എൻ കൂട്ടായ് നീ പോരില്ലയോ
എന്നിൽ മോഹമേറുന്ന നാൾ
പോരാമോ എൻ ചാരെ മെല്ലെ

സ്വപ്നം ഞാൻ കാണുന്നു നിന്നെ
ജീവനെയെൻ നോവായ് നീയേ
സർവം പോയ് ഞാനിന്നേകയെ
എൻ കൂട്ടായ് നീ പോരില്ലയോ

ओ रांझना मेरे हमनवा
ओ साथिया तू रांझना
ओ रांझना मेरे हमनवा
ओ साथिया तू रांझना

നീ എന്നെ പിരിയുകയോ
ഞാൻ നിന്നെ തേടുകയായ്
നീ അകലെ പോയിടവേ
എൻ ഹൃദയം തീക്കനലായ്
നീ എന്നെ പിരിയുകയോ
ഞാൻ നിന്നെ തേടുകയായ്
നീ അകലെ പോയിടവേ
എൻ ഹൃദയം തീക്കനലായ്

WRITERS

Suja Thilakarajan

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None