തിങ്കളാഴ്ച്ച ലോൺ ശരിയാക്കാം എന്നു വാക്കു തന്നു
നൂറ് സന്തോഷം കൊണ്ടു തുള്ളിച്ചാടി
എല്ലാ നായിന്റെ മക്കൾക്കും ഒരു ദിവസം ഉണ്ടെന്നു
ഇഞി ഇത് ഇംഗ്ലീഷിലാക്കി നമ്മളെയൊന്നു പഠിപ്പിക്ക്
ആ കുരുത്തം കെട്ട മാമന്റെ മുന്നില്
ഞെളിഞ്ഞു നിന്നിട്ടൊന്നു പറയാനാ
ഉപദ്രവിക്കല്ലേ ഞമ്മളൊരു കിനാവ് കാണേണ്
പണമില്ലാവർ കിനാവ് കാണാൻ പാടില്ലാന്നാ പറയാ
ഞമ്മൾടെയ്ല് ഇപ്പൊ പണമുണ്ടല്ലോ
ഞമ്മളും കാണട്ടേ ഒരു കിനാവ്
വല്യ നിധി കിട്ടിയവൻ കാണുന്നൊരു കിനാവ്
വല്യ ബാദുഷമാര് കാണുന്നൊരു കിനാവ്
തങ്കവളയിട്ടോളേ താമരപ്പൂമോളേ
പളുങ്കിന്റെ ചുണ്ടത്തെന്നെ