LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Makkasai Makkasai

Apple Music logo
Deezer logo
Spotify logo
Lyrics
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ

Rum എടുത്തതില്‍ കരിക്കൊഴിച്ചiട്ട്
വലിച്ച് കേറ്റട ചങ്ങായീ
മൊട്ടപ്പത്തിരി മട്ടന്‍ ചാറില്
കൊഴച്ച് തിന്നട ചങ്ങായീ

നാട്ടിലുള്ളൊരു ഓട്ടോക്കാരന്
ലോട്ടോ കിട്ടീട ചങ്ങായീ
ലോട്ടോ കിട്ട്യപ്പം നോട്ടു കൊണ്ടവന്‍
കോട്ടു തുന്ന്യട ചങ്ങായീ

ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും
പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ
മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍
എല്ലു മുറിയെ പണിഞ്ഞവനാ

പണ്ടേ നീയൊരു മണിയല്ലേ
കയ്യിലിരിപ്പ് കെണിയല്ലേ
ഉച്ചിയില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ

മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ

പേടകമൊന്നെടുത്ത് നമുക്കൊന്ന്
ചന്ദ്രനില്‍ പോയിറങ്ങാം
ചന്ദ്രനില്‍ ചെന്നിറങ്ങി
Girlsസുമൊത്ത് പാറിപ്പറന്നു നില്‍ക്കാം

പാറിപ്പറന്നു നിൽക്കാൻ
ചെല്ലപ്പൻ്റെ ഷാപ്പിക്കേറി കുടിക്കാം
ചെല്ലപ്പന്‍ കണ്ടില്ലെങ്കില്‍
ചെല്ലപ്പൻ്റെ daughterറെ ലൈനടിക്കാം

കാശ്മീരില്‍ നൈനിറ്റാളില്‍
Lunch കഴിച്ചു മടങ്ങീടാം
UK യിലെ night clubല്‍
Dinnerറിനായി പറന്നീടാം

തീറ്റ വിളമ്പണ സായിപ്പു പയ്യനു
Thousand dollarറ് tip കൊടുത്തിട്ട്
കാലത്തെ flightല് കുടുംബത്ത് വന്നിട്ട്
കട്ടന്‍ tea മോന്തിക്കിടന്നുറങ്ങാം

മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ

Rum എടുത്തതില്‍ കരിക്കൊഴിച്ചiട്ട്
വലിച്ച് കേറ്റട ചങ്ങായീ
മൊട്ടപ്പത്തിരി മട്ടന്‍ ചാറില്
കൊഴച്ച് തിന്നട ചങ്ങായീ

Holywoodല്‍ കറങ്ങി
നമുക്കൊരു stunt പടം പിടിക്കാം
ജാക്കിച്ചാനെ തുരത്തി
Action hero പട്ടം പിടിച്ചെടുക്കാം
Stunt പടം നടിച്ച് നടുവെട്ടി പോരണ്ട പൊന്നളിയാ
ഷക്കീല ചേച്ചിയുമായി
നമുക്കൊരു ഗുണ്ട് പടം പിടിക്കാം
സ്പില്‍ബെര്‍ഗിന്‍ ഫിലിമില്‍
ഞാനൊന്നു ചെത്തി പൊളിച്ചു നടക്കുമെടാ
New neegro സ്റ്റൈലൻ Hero
എന്നെന്നെ വെള്ളക്കാര്‍ വാഴ്ത്തുമെടാ
ഏറ്റവും നല്ല മികച്ച നടനുള്ള
Oscar എനിക്കെന്ന് കേള്‍ക്കുമ്പോള്‍
അന്ന് നീ ബോധം കേട്ട് വീണു
പണ്ടാരടങ്ങുമോടോ

മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ

Rum എടുത്തതില്‍ കരിക്കൊഴിച്ചiട്ട്
വലിച്ച് കേറ്റട ചങ്ങായീ
മൊട്ടപ്പത്തിരി മട്ടന്‍ ചാറില്
കൊഴച്ച് തിന്നട ചങ്ങായീ

ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും
പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ
മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍
എല്ലു മുറിയെ പണിഞ്ഞവനാ
പണ്ടേ നീയൊരു മണിയല്ലേ
കയ്യിലിരിപ്പ് കെണിയല്ലേ
ഉച്ചിയില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ

മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ

WRITERS

Ignatius, Beeyaar Prasad, P J Berny

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist