LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nilapongal Aayelo

Apple Music logo
Deezer logo
Spotify logo
Lyrics
ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ

നിലാ പൊങ്കലായേലോ ഹോ

ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ

പാടെടി നീ

ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ

ഓ ഓ ഓ

മഴക്കോളു കണ്ടാൽ
മദിക്കുമീ നാട്ടിൽ
ഇടത്തോടു പോലും ആറ്
കിളിപ്പാട്ട് തേനായ്
തുളിയ്ക്കുമീ നാട്ടിൽ
കരിക്കാടി പോലും പാല്
തനിത്തങ്കവും കൊണ്ടേ
പോരുന്നു ഞാനും ഓ ഓ

ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ

നിലാ പൊങ്കലായേലോ ഹോ
പാടെടി നീ
ഓ ഒ ഓ

കുളമ്പൊച്ച മൂളും
തുടിത്താളമോടെ
നടക്കെന്റെ കാളേ വേഗം
വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ
എനിക്കിഷ്ടമേറും നാട്
തണുപ്പോടുമാ നാട്ടിൽ
നിങ്ങളും വായോ ഓ ഓ ഓ

ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ

നിലാപൊങ്കലായേലോ
പാടെടി നീ
ഓ

ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ (ഓ)
ഓഹോ ഒഹോ ഓഹോ
ഓഹോ ഒഹോ ഓഹോ
ഓ ഓ ഓ (ഓഹോ ഒഹോ ഓഹോ)

WRITERS

IGNATIUS, GIRISH PUTHENCHERY, P J BERNY

PUBLISHERS

Lyrics © IPRS, Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist