LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nanavekathe

Apple Music logo
Deezer logo
Spotify logo
Lyrics
നനവേകാതെ നീയേ
മഴപോൽ എന്നോ വന്നേ
മിഴി ആറാതെ
നിന്നോരെന്നോട് എന്തോ ചൊന്നേ
നേരം നിന്നേ
കാറ്റിൽ ചുവടുലയണ്
ചാറ്റൽ മഴ പൊള്ളണ്
നോക്കിൽ ഉയിരുറയണ്
പെണ്ണേ
നീറും മനം ഇടറണ്
നോവിൻ വഴി പടരണ്
കാലം കനലെരിയണ്
കണ്ണേ
തന്നനാനെ താനെ തന്നനാനെ

നെഞ്ചത്തൊരു കൂടു നീ
പണ്ട് പണിതിരുന്നേ
പിന്നെയടുത്തിരുന്നേ
മെല്ലെ ചിരിച്ചിരുന്നേ
തഞ്ചത്തിൽ ഞാൻ അതിൻ
മൊഞ്ചിതറിഞ്ഞിരുന്നേ
ഇപ്പോൾ നെഞ്ചം അടർന്നിടുന്നേ
പിഞ്ചിച്ചിതറിടുന്നേ
ഉയിരേ ഉയിരേ
ഉയിരിൽ നിറയേ
അറിയാതെ ഏറുന്ന
മുറിവായ് നീ
അഴകേ അഴകേ
അഴകിൻ പൊരുളേ
കടലായ് നീ നൽകും
നോവിന്റെ തീരത്ത്
കാറ്റിൽ ചുവടുലയണ്
ചാറ്റൽ മഴ പൊള്ളണ്
നോക്കിൽ ഉയിരുറയണ്
പെണ്ണേ
നീറും മനം ഇടറണ്
നോവിൻ വഴി പടരണ്
കാലം കനലെരിയണ്
കണ്ണേ
തന്നനാനെ താനെ തന്നനാനെ

WRITERS

HARITHA HARIBABU, BIBIN ASHOK

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None