ഒടുവില്‍ വിദുരത്തിലലിഞ്ഞീടും
വിഷാദാര്‍ദ്ര നിശാഗാനമായ് മാറി
ഈ മണ്ണില്‍ ഈ നെഞ്ചില്‍ പുതുമഴ വിതറി
ആദ്യാനുരാഗത്തിന്‍ തരിവളയിളകി
ഒടുവില്‍ വിദുരത്തിലലിഞ്ഞീടും
വിഷാദാര്‍ദ്ര നിശാഗാനമായ് മാറി
അവള്‍ മാഞ്ഞു മറഞ്ഞെന്തിനോ പോയി
താരുണ്യം പൂക്കുമ്പോള്‍ സിരകളിലുണരും
ആരാരും കാണാത്ത പുതിയൊരു പുളകം
പ്രിയതരമൊരു പ്രണയകാവ്യമായ്
ഒടുവില്‍ വിദുരത്തിലലിഞ്ഞീടും
വിഷാദാര്‍ദ്ര നിശാഗാനമായ് മാറി
അവള്‍ മാഞ്ഞു മറഞ്ഞെന്തിനോ പോയി