എന്താണ് ഖൽബെ, എന്താണ് ഖൽബെ
ദഫുപോൽ നീ, മിടിക്കുന്നതെന്താണ്
അതിനരഞൊടി മതി മൊഹബ്ബത്തിന്
മൊഹബ്ബത്ത് ഖൽബില് വന്നു ചേർന്നതിനു
ചിറകുകളണിയണതെന്തേ, എൻ കണ്ണേ
സരിഗമ മൂളണ വണ്ടായ്, കരിവണ്ടായ്
കനവും കണ്ടില്ലെങ്കിൽ നനവും
ഇരുചെറുചിറകുകൾ കണ്ണിനേകും
അതിനരഞൊടി മതി മൊഹബ്ബത്തിനു
മൊഹബ്ബത്ത് ഖൽബില് വന്നു ചേർന്നതിന്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖ് ഇഷ്ഖ് ദം മസ്ത് മസ്ത്
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ഇഷ്ഖിലൂടെ നീ താലമെടുക്ക് (ആ)
ചെന്നുചേർന്നിടും ഇലാഹിനടുത്ത്
വഴിക്കു നിൻ കണ്ണിൽ പെട്ടോ
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത് (ആ)
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ശമിപ്പിക്കും എന്നാൽത്തന്നെ
ചെല്ലുമാലമുടയോൻ്റെ അടുത്ത്
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത്
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത്
ഇഷ്ഖിലൂടെ നീ താലമെടുക്ക് (അല്ലാഹു)
ചെന്നുചേർന്നിടും ഇലാഹിനടുത്ത് (അല്ലാഹു)
ഇഷ്ഖിലൂടെ നീ നിന്നെയുയർത്ത് (അല്ലാഹു)
ഇഷ്ഖിലൂടെ രഹ്മസ്ത് പകർത്ത് (അല്ലാഹു)
ഇഷ്ഖിലൂടെ നീ താലമെടുക്ക് (അല്ലാഹു)
ചെന്നുചേർന്നിടും ഇലാഹിനടുത്ത് (അല്ലാഹു)