തന്നന്നാന തന്നന്നാന തന്നന്നാന തനന
കിഴക്ക് കിഴക്ക് കുന്നിന്മീതെ
ഉദിച്ചുവന്ന നിലാവല വീണ്ടും
ഇരുട്ട് വാഴും കുളത്തിലാകേ പൊന്നു തിളങ്ങി
എന്നാലൊരുത്തി തൂകിയ പുഞ്ചിരി
നടപ്പ് കണ്ടും ഉള്ള് കുലുങ്ങി
ഹേയ് തന്നന്നാന താനാ താനിന്നോ
തന്നന്നാന തന്നന്നാന തന്നന്നാന തനന
പെരമ്പിലാവിലെ ചന്ത പിരിഞ്ഞു (ജും ചക ജും)
കിട്ടിയ കാശും കളിച്ചു തീർന്നു (ജും ചക ജും)
പെരമ്പിലാവിലെ ചന്ത പിരിഞ്ഞു
കിട്ടിയ കാശും കളിച്ചുതീർന്നു
ചാന്തും വളയും ഷാപ്പിലിരുന്നു
തരിപ്പ് തീർന്നു കണ്ണു നിറഞ്ഞു
കിഴക്ക് കിഴക്ക് കുന്നിന്മീതെ
ഉദിച്ചുവന്ന നിലാവല വീണ്ടും
ഇരുട്ട് വാഴും കുളത്തിലാകേ പൊന്നു തിളങ്ങി
പുഞ്ചിരി വീണെൻ നെഞ്ചുകലങ്ങി
നടപ്പ് കണ്ടും ഉള്ള് കുലുങ്ങി
മുറിഞ്ഞ ബീഡിക്കുറ്റി പുകച്ച്
വരമ്പ് കേറി പറമ്പ് താണ്ടി
മുറിഞ്ഞ ബീഡിക്കുറ്റി പുകച്ച്
വരമ്പ് കേറി പറമ്പ് താണ്ടി
അറക്കിറുക്കിൽ രാവും പകലും പണ്ട് നടന്നു
പിന്നെ കടിച്ച മാങ്ങാ ചുവപ്പു
കിഴക്ക് കിഴക്ക് കുന്നിന്മീതെ
ഉദിച്ചുവന്ന നിലാവല വീണ്ടും
ഇരുട്ട് വാഴും കുളത്തിലാകേ പൊന്നു തിളങ്ങി
പുഞ്ചിരി വീണെൻ നെഞ്ചുകലങ്ങി
നടപ്പ് കണ്ടും ഉള്ള് കുലുങ്ങി
തന്നന്നാന തന്നന്നാന തന്നന്നാന തനന