LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Makaranilavay

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു മകര നിലാവായ് തളിരില തഴുകൂ
പെരുമഴ ചെവിയോർക്കും
പുതുനിലവായ് നിൽപ്പൂ ഞാൻ
ഒരു മകര നിലാവായ് തളിരില തഴുകൂ

ഉടലുണരുകയാണെന്നെന്നും പരിമൃദുദലമായ്
കരപരിലാളനങ്ങളാൽ വികാര വീണയായ്
മഴനീർ പൊടിഞ്ഞിതാർദ്രമായ്
വീണഴിഞ്ഞു നിലാവിൻ മേലാട
ഒരു മകര നിലാവായ് തളിരില തഴുകൂ

ഉയിരെരിയുകയാണെന്നെന്നും ഒരു നറുതിരിയായ്
ഇനി പരിഭവ ഭാവമാർന്നു നീ വരാതെ പോകിലും
ഒരു ദൂതശീനിലാവ് പോൽ ഞാൻ
ഒരാളിലലിഞ്ഞു തീരേണം
ഒരു മകര നിലാവായ് തളിരില തഴുകൂ
പെരുമഴ ചെവിയോർക്കും
പുതുനിലവായ് നിൽപ്പൂ ഞാൻ
ഒരു മകര നിലാവായ് തളിരില തഴുകൂ

WRITERS

BIJIBAL, RAFEEQ AHAMMED

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist