ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല
ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല
മനമാകെപ്പാടെയൊരു പൂരപ്പാതിരാ
നിലാവ് ചൊരിഞ്ഞു പണിതൊരു നിലയം
ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല
നെയ്തതിരി കൈത്തിരി പൂത്തുണരും
ഒത്തിരി കാൽപ്പെരുമാറ്റവുമായ്
നെയ്തതിരി കൈത്തിരി പൂത്തുണരും
ഒത്തിരി കാൽപ്പെരുമാറ്റവുമായ്
ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല
ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല
മനമാകെപ്പാടെയൊരു പൂരപ്പാതിരാ
നിലാവ് ചൊരിഞ്ഞു പണിതൊരു നിലയം
ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല
നാക്കില നാല്പതു കൂട്ടവുമായ്
നാക്കില നാല്പതു കൂട്ടവുമായ്
ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല
മനമാകെപ്പാടെയൊരു പൂരപ്പാതിരാ
നിലാവ് ചൊരിഞ്ഞു പണിതൊരു നിലയം
ഇതുപോൽ തുള്ളി തുളുമ്പീട്ടില്ല