LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Akkarakku Yathra Cheyyum

Apple Music logo
Deezer logo
Spotify logo
Lyrics
അക്കരയ്ക്ക് യാത്ര ചെയ്യും
സീയോൻ സഞ്ചാരി
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും
കടലിനെയും നിയന്ത്രിപ്പാൻ
കഴിവുള്ളോൻ പടകിലുണ്ട്

അക്കരയ്ക്ക് യാത്ര ചെയ്യും
സീയോൻ സഞ്ചാരി
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും
കടലിനെയും നിയന്ത്രിപ്പാൻ
കഴിവുള്ളോൻ പടകിലുണ്ട്

വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ
തണ്ട് വലിച്ചു നീ വലഞ്ഞീടുമ്പോൾ
ഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്
അടുപ്പിക്കും സ്വർഗീയ തുറമുഖത്ത്

വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ
തണ്ട് വലിച്ചു നീ വലഞ്ഞീടുമ്പോൾ
ഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്
അടുപ്പിക്കും സ്വർഗീയ തുറമുഖത്ത്

എൻ്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ
അക്കരയാണെൻ്റെ ശാശ്വത നാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്

എൻ്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ
അക്കരയാണെൻ്റെ ശാശ്വത നാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്

കുഞ്ഞാടത്തിൻ വിളക്കാണ്
ഇരുളൊരലേശവുമവിടെയില്ല
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവൻ എന്നെ
ഉത്സവ വസ്ത്രം

കുഞ്ഞാടത്തിൻ വിളക്കാണ്
ഇരുളൊരലേശവും അവിടെയില്ല
തരുമെനിക്ക് കിരീടമൊന്നേ
ധരിപ്പിക്കും അവൻ എന്നെ
ഉത്സവ വസ്ത്രം

അക്കരയ്ക്ക് യാത്ര ചെയ്യും( അക്കരയ്ക്ക്)
സീയോൻ സഞ്ചാരി( യാത്ര ചെയ്യും)
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട( ഓളങ്ങൾ കണ്ടു നീ)
കാറ്റിനെയും( കാറ്റിനെയും)
കടലിനെയും( കടലിനെയും)
നിയന്ത്രിപ്പാൻ കഴിവുള്ളോൻ(നിയന്ത്രിപ്പാൻ)
പടകിലുണ്ട്(കഴിവുള്ളോൻ)
അക്കരയ്ക്ക് യാത്ര ചെയ്യും( അക്കരയ്ക്ക് യാത്ര ചെയ്യും)
സീയോൻ സഞ്ചാരി( സീയോൻ സഞ്ചാരി)
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട(ഓളങ്ങൾ കണ്ടു നീ)
കാറ്റിനെയും( കാറ്റിനെയും)
കടലിനെയും(കടലിനെയും)
നിയന്ത്രിപ്പാൻ കഴിവുള്ളോൻ( നിയന്ത്രിപ്പാൻ
പടകിലുണ്ട്( പടകിലുണ്ട്)

WRITERS

Albert Vijayan, Traditional

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None