LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Laila Majnu

Apple Music logo
Deezer logo
Spotify logo
Lyrics
ലൈലാ മജ്നുവിൻ നാട്ടിലെ
മൈലാഞ്ചിപൂവിട്ട കാട്ടിലെ
ബൈത്തുകൾ മൂളുന്ന കാറ്റലേ
കണ്ടുവോ നീ ആ മാരനേ
ലൈലാ മജ്നുവിൻ നാട്ടിലെ
മൈലാഞ്ചിപൂവിട്ട കാട്ടിലേ

ബദറുൽ മുനീറിന്റെ ചേലില്
ബദറൊളിവൊത്തവനാണവൻ
ബദരിങ്ങളെ പെറ്റ നാട്ടില്
ബഹറലയും നീന്തിപ്പോയവൻ
ലൈലാ മജ്നുവിൻ നാട്ടിലെ
മൈലാഞ്ചിപൂവിട്ട കാട്ടിലെ

പൊന്നുവിളയും ദുബായില്
പൊരിമണൽ കാറ്റിലെ വെയിലില്
നിന്നെ പിരിഞ്ഞവനേകനായ്
എന്ത് സുഖം നിന്റെ ജീവിതം
ലൈലാ മജ്നുവിൻ നാട്ടിലേ
മൈലാഞ്ചിപൂവിട്ട കാട്ടിലെ
ബൈത്തുകൾ മൂളുന്ന കാറ്റലേ
കണ്ടുവോ നീ ആ മാരനേ
ലൈലാ മജ്‌നുവിൻ നാട്ടിലെ
മൈലാഞ്ചി പൂവിട്ട കാട്ടിലെ

WRITERS

M M Khalid, Jubair Muhammed

PUBLISHERS

Lyrics © IPRS, Broma 16

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None